പോസ്റ്റുകള്‍

ഒക്‌ടോബർ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

യഥാർത്ഥത്തിൽ പ്രമേഹം കൊണ്ടല്ല ജനങ്ങൾ മരിക്കുന്നത്. മറിച്ച് കോംപ്ലിക്കേഷൻസ് കൊണ്ടാണ്

 ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പ്രമേഹത്തിൻറെ ദൂഷ്യഫലങ്ങളെ കുറിച്ചാണ്. പ്രമേഹത്തെ നമ്മൾ പേടിക്കേണ്ടതില്ല. അതൊരു സുഹൃത്തായി നമ്മുടെ കൂടെ കഴിയാൻ പറ്റും. പക്ഷേ പ്രമേഹത്തിൻ്റെ കോംപ്ലിക്കേഷൻസ് നമ്മുടെ ശത്രുവാണ്. അതിനെ തോൽപ്പിക്കുക എന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം. എന്താണ് ഈ കോംപ്ലിക്കേഷൻസ് എന്ന് നോക്കാം. പ്രധാന കോംപ്ലിക്കേഷൻ താഴെ കൊടുക്കുന്നു. 1. Retinopathy and blindness- കണ്ണിൻറെ retina യുടെ പ്രവർത്തനം കുറയുകയും കാഴ്ചശക്തി നഷ്ടപ്പെടുകയും ചെയ്യുന്നു 2. Cerebrovascular disease സ്ട്രോക് ഉണ്ടാവുക, തളർന്നു പോവുക മുതലായവ. 3. Permanent kidney damage- kidney യുടെ പ്രവർത്തനം നിലച്ചു പോവുകയും ഡയാലിസിസ് ചെയ്യേണ്ടി വരികയും ചെയ്യുന്നു 4. Heart disease and hypertension- ബിപി കൂടുകയും ഹാർട്ടറ്റാക്ക് വരികയും ചെയ്യുന്നു. 5. Diabetic foot infections കാലിലെ മുറിവ് , ഇൻഫെക്ഷൻ, മുതലായവ സുഖം പ്രാപിക്കാൻ പ്രയാസം. 6. Peripheral neuropathy- കാലിൽ മരവിപ്പ്, വേദന മുതലായവ. പ്രമേഹത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയിൽ ഈ കോംപ്ലിക്കേഷൻ സംഭവിക്കുകയില്ല. നമുക്ക് ഒരുമിച്ച് യുദ്ധം ചെയ്യേണ്ടത് ഈ കോംപ്ലിക്കേഷനോട് ആ...

പ്രഷർ കുക്കറിലാണോ നിങൾ പാചകം ചെയ്യുന്നത് എങ്കിൽ സൂക്ഷിച്ചോ, രോഗങ്ങൾ പിന്നാലെയുണ്ട്......

ഇമേജ്
തിരക്കിട്ട ജീവിതത്തിനിടയിൽ പാചകം എന്നത് ബുദ്ധിമുട്ടേറിയ ഒന്നായി മാറിയിരിക്കുന്നു. സമയം കുറവും മടിയും എല്ലാം ഘടകമാണ്. എങ്ങനെ എളുപ്പത്തിൽ പാചകം ചെയ്യാമെന്ന പരീക്ഷണ നീരിക്ഷണങ്ങൾ നടത്തുന്നവർക്കുള്ള എളുപ്പമാർഗങ്ങളാണ് പ്രഷർ കുക്കറും റൈസ് കുക്കറുമൊക്കെ....... പ്രഷർ കുക്കറിൽ പാചകം ചെയ്യുന്നത് ഭൂരിഭാഗം ആളുകളുൂം ഇഷ്ടപ്പെടുന്ന ഒന്നാണ്. തടസ്സങ്ങളില്ലാതെ വളരെ പെട്ടെന്ന് ആഹാരം പാകം ചെയ്‌തെടുക്കാമെന്നതാണ് ഇതിനുള്ള കാരണം. പ്രത്യേകിച്ചും തിരക്കുള്ളവരാകും പ്രഷർകുക്കറിനെ ആശ്രയിക്കുന്നത്. എന്നാൽ എന്ത് ഭക്ഷണങ്ങളും പ്രഷർ കുക്കറിൽ തയ്യാറാക്കാൻ കഴിയില്ലെന്നുള്ള വസ്തുത മിക്കവർക്കും അറിയില്ല. പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നത് പാകം ചെയ്ത ഭക്ഷണത്തിലെപോഷകങ്ങളെ നശിപ്പിക്കുകയും അത് അനാരോഗ്യകരമാക്കുകയും ചെയ്യുമെന്ന് ധാരാളം പഠനങ്ങൾ സൂചിപ്പിക്കുന്നു...... പ്രഷർ കുക്കറിൽ ചില ഭക്ഷണങ്ങൾ തയ്യാറാക്കുന്നതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. വിദഗ്ധരുടെ അഭിപ്രായത്തിൽ പ്രഷർ കുക്കറിൽ അന്നജം അടങ്ങിയ ഭക്ഷണം തയ്യാറാക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. കാരണം അന്നജം അടങ്ങിയ ഭക്ഷണം കുക്കറിൽ തയ്യാറാക്കുമ്പോൾ, കുക്കറോ...