Queen Cookware
ഇനി നല്ല ഭക്ഷണം കഴിക്കാം! അടുക്കളകളിൽ അമ്മമാരുടെ രാജകുമാരി ആയ QUEEN COOKWARE- എന്ന വേൾഡ് പ്രീമിയം കുക്ക് വെയറിലൂടെ!!
Queen cookware എന്ന ടെക്നോളജിക്കൽ മാസ്റ്റർപീസിന്റെ സവിശേഷതകൾ:
(1) ലോകത്തിലെ തന്നെ ഏറ്റവും നിലവാരമുള്ള 18/8 സർജിക്കൽ സ്റ്റൈൻലെസ്സ് സ്റ്റീലിൽ നിർമിച്ചിരിക്കുന്നു.
(2) അതുല്യമായ വൈറ്റാലോക് ടെക്നോളജി ഭക്ഷണ സാധനങ്ങളുടെ വൈറ്റമിൻസും, മിനറൽസും, പ്രോട്ടീൻസും ഭദ്രമായും ശുദ്ധമായും നിലനിർത്തുന്നു.
(3) Queen Cookware 3 മുതൽ 7 വരെ ലെയറുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുകളിലും താഴെയും സർജിക്കൽ സ്റ്റൈൻലെസ്സ് സ്റ്റീലും ഇടയിൽ കാർബൺ സ്റ്റീൽ, അലുമിനിയം മുതലായവയും.
(4) ഇതിനാൽ ലോകത്തിലെ ഏറ്റവും മികച്ച non toxic and uniform heat transfer ഉള്ള കുക് വെയർ ആണ് Queen Cookware.
(5) Low to Medium ഹീറ്റിൽ കുക്ക് ചെയ്യുമ്പോഴും ചൂട് നഷ്ടപ്പെടാതെ എല്ലാ ഭാഗത്തും ഒരു പോലെ കിട്ടുന്നതിനാൽ ആഹാരപദാർത്ഥങ്ങൾ വേഗത്തിൽ ഒരേപോലെ വേകുന്നു- ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ.
(6) ഓയിലുകൾ ഒട്ടും ഇല്ലാതെ പോലും കുക് ചെയ്യാനും, ഫ്രൈ ചെയ്യാനും സാധിക്കുന്നു
(7) മറ്റുള്ളവയെ അപേക്ഷിച്ച് തീരെ കുറഞ്ഞ വെള്ളത്തിൽ കുക്ക് ചെയ്യാൻ കഴിയും.
(8) Queen Cookware പ്രഷർ കുക്കർ അല്ല. എങ്കിലും പ്രഷർ കുക്കറിന്റെ അതേ സമയം കൊണ്ട് തന്നെ പാചകം ചെയ്യുവാൻ സാധിക്കും. അതേ സമയം പ്രഷർ കുക്കർ ഉപയോഗിക്കുമ്പോൾ ഉണ്ടാകാവുന്ന പൊട്ടിത്തെറി പോലുള്ള ഒരു അപകടവും Queen Cookware ൽ ഇല്ല.
(9) ചെറിയ flame, വേഗത്തിലുള്ള പാചകം എന്നിവ മൂലം വളരെ അധികം ഗ്യാസ് സേവ് ചെയ്യാൻ സാധിക്കുന്നു. പണവും സമയവും ഒരുപാട് ലാഭം!
(10) 30 വർഷം വാറണ്ടിയുള്ള കുക്ക് വെയർ സിസ്റ്റമാണ് Queen Cookware!!!
Summary: ആഹാരപദാർത്ഥങ്ങളുടെ തനത് കളർ, ഫ്ളേവർ, പോഷകങ്ങൾ ഒന്നും നഷ്ടപ്പെടാതെ, അമിത ഓയിൽ ഉപയോഗിക്കുന്നത് മൂലം ഉള്ള ആരോഗ്യ പ്രശ്നങ്ങൾ ഒക്കെ ഒഴിവാക്കി നല്ല രുചിയുള്ള നല്ല ആഹാരം കഴിച്ച് ആരോഗ്യകരമായ ജീവിതം നയിക്കാൻ അമ്മമാരുടെ രാജകുമാരി( Queen Cookware) നമ്മളെ സഹായിക്കുന്നു.
Queen Cookware Demo കാണണമെങ്കിൽഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Queen Cookware ന്റെ detailed explanation
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ