Direct Selling

കൂട്ടുകാരെ, 
 രാവും പകലും പണിയെടുത്തിട്ടും ജീവിതത്തിലെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരണോ നിങ്ങൾ? 
 ജീവിതത്തിൽ സാമ്പത്തികമായി അഭിവൃദ്ധി നേടണം എന്ന ആത്മാർത്ഥമായ ആഗ്രഹം നിങ്ങൾക്കുണ്ടോ? 
 എങ്കിൽ ഈ ലേഖനം വായിക്കുന്നത് നിങ്ങൾക്ക് സഹായകരമാകും. തീർച്ച.
 യാതൊരു മുഖവുരയും ആവശ്യമില്ലാത്ത ഒരു മണി മേക്കിങ് രീതിയാണ് ഡയറക്ട് സെല്ലിംഗ് അതിലെ മാർക്കറ്റിങ് രീതിയാണ് മൾട്ടിലെവൽ മാർക്കറ്റിംഗ് എന്നും പറയുന്നത്
 ഇന്ത്യയിൽ ജനങ്ങൾ ഇത്രയധികം തെറ്റിദ്ധാരണ വെച്ചുപുലർത്തുന്ന വേറൊരു മേഖല ഇല്ല എന്ന് തന്നെ പറയാം. ജനങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല കാരണം പലരും മണിചെയിൻ തട്ടിപ്പിൽ പെട്ട് പണം നഷ്ടമായവരാണ്. ഇന്നും പലരും വിചാരിക്കുന്നത് മണിചെയിൻ തന്നെയാണ് മൾട്ടിലെവൽ മാർക്കറ്റിങ് എന്നതാണ്.
 എന്നാൽ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പാണോ? 
 എങ്ങനെയാണ് ഈ രീതിയിൽ നമുക്ക് പെട്ടെന്ന് സാമ്പത്തികാഭിവൃദ്ധി ഉണ്ടാകുന്നത്? 
 ഇന്ത്യയിലും കേരളത്തിലും ഇത് നിയമപരമാണോ? 
 ഈ മേഖലയിൽ ധാരാളം കമ്പനികൾ ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ഞാൻ എനിക്ക് ഇണങ്ങുന്ന കമ്പനി കണ്ടെത്തുന്നത്? 
 ഈ ചോദ്യങ്ങൾക്ക് ആണ് ലേഖനത്തിലൂടെ ഉത്തരം തരാൻ ആയി ശ്രമിക്കുന്നത്. 
 MLM തട്ടിപ്പാണോ? ഇതിന് നിയമ സാധുത ഉണ്ടോ? 
 MLM മേഖലയിൽ ജോലി ചെയുന്ന നിരവധി ആൾക്കാരുടെ ശുഭാപ്തി വിശ്വാസം ഉയർത്തിക്കൊണ്ടു കേരള ഗവണ്മെന്റ് ഈ വ്യവസായത്തിന് എല്ലാവിധ പിന്തുണയും നൽകിവരുന്നു.
 കേന്ദ്ര ഗവൺമെന്റ് 2016 തന്നെ ഡയറക്ട് മാർക്കറ്റിംഗ് ന്റെ മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 നമ്മുടെ രാജ്യത്തെ യുവാക്കൾ അനുഭവിക്കുന്ന തൊഴിലില്ലായ്മയും സാമ്പത്തിക പ്രശ്നങ്ങളും മറികടക്കുന്നതിന് ഉള്ള ഏക പരിഹാരം എന്ന നിലയിലാണ് ഗവൺമെന്റ് ഈ വ്യവസായത്തെ നോക്കിക്കാണുന്നത്.
 എന്നിരുന്നാൽ തന്നെ എല്ലാ മേഖലയിലും ഉള്ളതുപോലെ തന്നെ ചില പുഴുക്കുത്തുകൾ ഈ മേഖലയിലും ഉണ്ട്. എന്നാൽ ശരിയായ ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനി തിരഞ്ഞെടുത്തു  പ്രവർത്തിച്ചാൽ നമുക്കും വളരെ വേഗത്തിൽ തന്നെ സാമ്പത്തിക അഭിവൃദ്ധി നേടാം.
 ഡയറക്ട് സെല്ലിംഗ് ല്‌  എങ്ങനെയാണ് വളരെ വേഗത്തിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നത്? 
 ഇത് അറിയുന്നതിനായി ആദ്യം എന്താണ് ഡയറക്ട് സെല്ലിംഗ് എന്താണെന്ന മനസ്സിലാക്കണം.
 ഉദാഹരണമായി നമ്മുടെ മാർക്കറ്റിൽ ഉള്ള സോപ്പ് കമ്പനികളെ നോക്കാം.
 മാർക്കറ്റിൽ ധാരാളം സോപ്പുകൾ ഉണ്ട്. ആയതിനാൽ തന്നെ സോപ്പ് കമ്പനി കൾക്കിടയിൽ വളരെ വലിയ ഒരു മത്സരം നിലനിൽക്കുന്നു.
 അവരുടെ കച്ചവടം കൂട്ടാനായി വൻകിട പരസ്യ കമ്പനികളുടെ സഹായത്തോടെ പരസ്യങ്ങൾ നിർമ്മിക്കുകയും അവ ടെലിവിഷനുകളിലൂടെ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. പരസ്യം ചെയ്യുന്നതിനു മാർക്കറ്റിലേക്ക് സാധനം എത്തിക്കുന്നതിനും വേണ്ടി മാത്രം കോടിക്കണക്കിന് രൂപ അവർ ചെലവഴിക്കുന്നു.
 എന്നാൽ ഡയറക്ട് സെല്ലിംഗ്  കോടിക്കണക്കിന് രൂപ ചെലവഴിച്ച് കൊണ്ടുള്ള പരസ്യങ്ങൾ ഇല്ല. കമ്പനികളുടെ പരസ്യങ്ങൾ അവരുടെ ഉപഭോക്താക്കളാണ്.
 നമ്മൾ ഉൽപന്നങ്ങൾ ഉപയോഗിക്കുക. അവ ഇഷ്ടപ്പെട്ടാൽ നമ്മുടെ സുഹൃത്തുക്കളോട് ആ ഉൽപ്പന്നങ്ങളെ പറ്റി സംസാരിക്കുക. ആ കമ്പനിയുടെ ഉൽപ്പന്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഇതാണ് നിങ്ങളുടെ ജോലി. ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നവരുടെ ഒരു ടീം നിർമ്മിച്ചുകൊണ്ട് നമ്മൾക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കും.
 പരസ്യത്തിനായി ചിലവഴിക്കേണ്ടി വരുന്ന രൂപയുടെ ഒരു ഭാഗം നിങ്ങൾക്ക് നേടാനാകും. പരസ്യങ്ങളും ഇടനിലക്കാരും ഇല്ലാതെതന്നെ കമ്പനിക്ക് അവരുടെ ഉൽപ്പന്നങ്ങൾ ചിലവഴിക്കാനും ആകും.
 മുകളിൽ പറഞ്ഞ രീതിയിൽ നോക്കുമ്പോൾ നിങ്ങൾ വീടുവീടാന്തരം കയറിയിറങ്ങി ഉൽപ്പന്നങ്ങൾ വിൽക്കേണ്ട.
 നിങ്ങൾക്ക് നിലവിലെ ജോലിയിൽ അല്ലെങ്കിൽ ബിസിനസിൽ തുടരാം.
 ദിവസത്തിൽ ഒരു രണ്ട് മണിക്കൂർ ഇതിനായി മാറ്റിവെച്ചാൽ തന്നെ ധാരാളം.
 മൾട്ടിലെവൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്നവരെ കുറിച്ച് അത്ര നല്ല കാഴ്ചപ്പാട് അല്ലല്ലോ സമൂഹത്തിനുള്ളത്? 
 മുൻപ് പറഞ്ഞത് പോലെ ചില തെറ്റിദ്ധാരണകൾ സമൂഹത്തിലെ ചിലർ ക്കിടയിൽ ഉണ്ട്. 
 എല്ലാ കാര്യങ്ങൾക്കും നെഗറ്റീവ് മാത്രം ചിന്തിക്കുന്ന ചിലരും സമൂഹത്തിലുണ്ട്.
 ഓഫീസ് ജോലിയും ഗവൺമെന്റ് ജോലിയും മാത്രമാണ് ഏറ്റവും നല്ലത് എന്ന് വിചാരിക്കുന്നവരും സമൂഹത്തിലുണ്ട്.
 ഇത്തരം സങ്കുചിത ചിന്തകൾ എല്ലാം മറികടന്ന് നല്ലൊരു വരുമാനം ഉണ്ടാക്കുന്ന ധാരാളം യുവാക്കൾ ഡയറക്ട് സെല്ലിംഗ് മേഖലയിലുണ്ട് എന്നതാണ് വസ്തുത.
 ബിസിനസ് പ്ലാൻ വ്യക്തമായി മനസ്സിലാക്കാൻ തയ്യാറാകാത്ത വ്യക്തികളും, മുതൽമുടക്കില്ലാതെ വരുമാനം കിട്ടും എന്ന ആശയത്തിൽ സംശയം പ്രകടിപ്പിക്കുന്നവരും ഡയറക്ട് സെല്ലിംഗ് എന്ന ആശയത്തെ എതിർക്കുന്നു.
 മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി നിങ്ങൾ മാറി നിന്നാൽ നിങ്ങൾക്കാണ് നഷ്ടം.
 എങ്ങനെയാണ് നല്ല ഒരു ഡയറക്ട് സെല്ലിംഗ് കമ്പനിയെ ഞാൻ കണ്ടെത്തുന്നത്? 
 ലോകത്തിൽ ധാരാളം ഡയറക്ട് സെല്ലിംഗ് കമ്പനികൾ ഉണ്ട്. മുൻപ് പറഞ്ഞ പോലെ, നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു ഉൽപ്പന്നം നിർമിക്കുന്ന ഒരു കമ്പനിയിൽ ചേരുകയാണ് അഭികാമ്യം.
 കമ്പനികൾ തിരഞ്ഞെടുക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.
 കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉയർന്ന ഗുണനിലവാരം ഉള്ളവ ആണോ? 
 ഉൽപ്പന്നങ്ങളുടെ വില മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ ലാഭകരമായിരിക്കണം  
 നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ ആണോ കമ്പനിക്കുള്ളത്? കമ്പനിയുടെ പാരമ്പര്യം, അതിലുള്ള ആൾക്കാരുടെ വിശ്വസ്തത 
 കമ്പനിയുടെ ബിസിനസ് പ്ലാൻ നില നിൽകുന്നതാണോ വലിയ വാക്തനങ്ങൾ പറയുന്ന കമ്പനിയെ കുറിച്ച് ഒന്ന് കൂടി പഠിക്കുന്നത് നല്ലതാണ്
 മുകളിൽ പറഞ്ഞ പോലെ ഉയർന്ന ഗുണനിലവാരമുള്ള, നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങളായ  പ്രോഡക്ട്സ് നിർമ്മിക്കുന്ന, ഉൽപ്പന്നങ്ങൾക്ക് മിതമായ വില ഈടാക്കുന്ന, നല്ല വരുമാനം തരുന്ന, ലോകത്തിലെ തന്നെ നമ്പർ വൺ ആയ ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് amway corporation . 
 നമ്മുടെ ജീവിതത്തിൽ ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങൾ ഒഴിച്ചുകൂടാനാവാത്തതാണ്. ആയതിനാൽ തന്നെ ഇവ മറ്റുള്ളവർക്ക് പരിചയപ്പെടുത്തി കൊടുക്കാൻ താരതമ്യേന എളുപ്പമാണ്.
 മിതമായ വിലയിൽ ഉത്പന്നങ്ങൾ ലഭ്യമായതിനാൽ സാധാരണക്കാർക്കും ഇവ വാങ്ങാം.
 വളരെ ഉയർന്ന ഗുണ നിലവാരം പുലർത്തുന്ന ഉൽപ്പന്നങ്ങളാണ്.
 ഈ കമ്പനിയിൽ ചേർന്ന് പ്രവർത്തിക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? ഇതിൽനിന്ന് ഏതൊക്കെ രീതിയിൽ എനിക്ക് വരുമാനം ഉണ്ടാക്കാൻ സാധിക്കും? 
 
 വളരെ ലളിതമായ ഒരു ബിസിനസ് ആണ് ഇത്.
ഈ കമ്പനിയുടെ  ഉൽപ്പന്നങ്ങൾ നിങ്ങൾ ഉപയോഗിക്കുക. അവ മറ്റുള്ളവരെ പരിചയപ്പെടുത്തുക. അങ്ങനെ കമ്പനിയുടെ വളർച്ചയിൽ പങ്കാളികളാകുക.
 
 ഈ കൊറോണ സമയത്ത് നല്ലൊരു വരുമാനം കണ്ടെത്താൻ നിങ്ങൾക്ക് ആകട്ടെ.
 കൂടുതൽ അറിയാൻ Direct Selling എന്ന് ഈ 9895226632 വാട്ട്സ്ആപ് ചെയ്യുക.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം