Business of 21st century

ഇന്നത്തെ  ഒട്ടുമിക്ക യുവാക്കളുടെയും സ്വപ്നം ഒരു സംരംഭകൻ ആകുക എന്നതാണ്. എന്നാൽ ഇത് സാക്ഷാത്കരിക്കുന്നതിനായി ധാരാളം വെല്ലുവിളികൾ ഏറ്റെടുക്കേണ്ടതുണ്ട്. കൊറോണ സംഹാരതാണ്ഡവമാടികൊണ്ടിരിക്കുന്ന ഈ സമയത്ത് പലർക്കും ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടു. ഏറെപ്പേർ വിദേശത്തു നിന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തി. ഇനി എന്ത് ചെയ്യും എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. തൊഴിലില്ലായ്മ നമ്മുടെ നാട്ടിൽ സർവ സാധാരണമാണല്ലോ? 
 ചിലരാകട്ടെ ഉപജീവനത്തിനായി എന്തു തൊഴിലും ചെയ്യാൻ സന്നദ്ധരാണ്. അടുത്തിടെ പുറത്തിറങ്ങിയ ചില റിപ്പോർട്ടുകൾ പ്രകാരം വഴിയോര കച്ചവടങ്ങളിൽ ഏർപ്പെട്ട് ഉപജീവനം കഴിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. 
 നമ്മളിൽ പലരും ഉള്ള സമ്പാദ്യം മൊത്തം നിക്ഷേപിച്ച ബിസിനസ് തുടങ്ങുന്ന കാഴ്ചയും കണ്ടു വരുന്നു.
 ഇന്നത്തെ സാഹചര്യത്തിൽ സ്വന്തം നിലയിൽ ബിസിനസ് തുടങ്ങുക എന്നത് ആത്മഹത്യാപരമാണ്.
 എന്താണ് ഇങ്ങനെ പറയുന്നതിനുള്ള കാരണങ്ങൾ.
 1. ബിസിനസ് തുടങ്ങുന്നതിനായി വളരെയേറെ മുതൽമുടക്ക് ആവശ്യമാണ്. എന്നാൽ മുതൽ മുടക്കിയാൽ തന്നെ അതിനൊത്ത പ്രതിഫലം പല ബിസിനസുകളിൽ നിന്നും നമുക്ക് ലഭിക്കുന്നില്ല.
2. നമ്മുടെ നാട്ടിലെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകൾ ബിസിനസിന് ഒട്ടും അനുകൂലമല്ല.
3. ആയതിനാൽ തന്നെ നമ്മൾ ബിസിനസ് തുടങ്ങുമ്പോൾ കുടുംബത്തിൽ നിന്നുള്ള സഹായവും പിന്തുണയും കിട്ടാൻ സാധ്യത വിരളമാണ്.
4. കച്ചവടക്കാർക്കിടയിലെ കിടമത്സരങ്ങളും, അഴിമതിയും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
 ഇതിനെയെല്ലാം അതിജീവിച്ച് മുന്നേറുന്ന ബിസിനസുകാർക്ക് ഒരു വെല്ലുവിളിയായിട്ടാണ് കൊറോണയുടെ വരവ്.
 ഇനിയൊരു തൊഴിൽ ചെയ്ത് ജീവിക്കാമെന്ന് വിചാരിച്ചാൽ തന്നെ തൊഴിലവസരങ്ങൾ വളരെയധികം കുറവാണ്.
 എന്താണ് ഇതിനൊരു പരിഹാരം? നമ്മുടെ ആഗ്രഹത്തിന് ഒത്തുള്ള ജീവിതനിലവാരം പുലർത്തുവാൻ തക്ക പണം നമുക്ക് എങ്ങനെ നിയമപരമായി സമ്പാദിക്കാം.
 സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഡയറക്ട് സെല്ലിങ്. 
 ഈ ആർട്ടിക്കിളിലൂടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഡയറക്ട് സെല്ലിംഗ് മേഖലയിൽ ലോകത്തിലെ നമ്പർ വൺ ആയ  Amway corporation എന്ന കമ്പനിയെകുറിച്ചാണ്.
 ഈ കമ്പനിയെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും കേൾക്കാത്തവർ ചുരുക്കമായിരിക്കും. 110 രാജ്യങ്ങളിലായി 62 വർഷത്തോളമായി ഈ കമ്പനി പ്രവർത്തിക്കുന്നു. ഈ കമ്പനിക്ക് 450 ബ്രാൻഡുകളിൽ ആയി വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉണ്ട്. 22 വർഷങ്ങളായി  ഇന്ത്യയിലും വിജയകരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനിയാണ് ഇതു. ഈ കമ്പനിയുടെ പ്രവർത്നങ്ങ ളും ഉൽപ്പന്നങ്ങളും ലോകത്തിലെ ഒരു രാജ്യങ്ങളും ഇന്നേവരെ നിരോധിച്ചിട്ടില്ല.
 ഈ ഉൽപ്പന്നങ്ങൾ പ്രകൃതിക്കോ മനുഷ്യനോ ദോഷം വരുത്തുന്നില്ല. ഇവരുടെ എല്ലാ ഉൽപ്പന്നങ്ങളും ബയോഡീഗ്രേഡബിൾ അഥവാ പ്രകൃതിയിൽ അലിഞ്ഞു ചേരുന്നവയാണ്.
 ഈ മഹാമാരിയുടെ സമയത്ത് നമ്മൾ എല്ലാവരും നമ്മുടെ ആരോഗ്യത്തിന് കാര്യത്തിൽ വളരെയേറെ ശ്രദ്ധാലുക്കളാണല്ലോ? 
Amway യുടെ ഹെൽത്ത് സപ്ലിമെന്റ്കൾ നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും കൊറോണക്കെതിരെ മാത്രമല്ല പൽ ജീവിത ശൈലി രോഗങ്ങളെയും പ്രതിരോധം തീർക്കുകയും ചെയ്യുന്നു.
 ഈ കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങൾക്കും 100% മണിബാക്ക് ഗ്യാരണ്ടി ഉണ്ട്. അതായത് ഉൽപ്പന്നം നിങ്ങൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവ ഉപയോഗിച്ചത് ആണെങ്കിൽ പോലും 
നിങ്ങൾക്ക് തിരിച്ചു കൊടുക്കാം. നിങ്ങൾ മുടക്കിയ പണം തിരികെ കിട്ടുന്നതായിരിക്കും. 
 ഇതൊരു ഇന്റർനാഷണൽ കമ്പനിയാണ്. നിങ്ങൾക്ക് ഒരു കാര്യം അറിയുമോ? പല അന്താരാഷ്ട്ര കമ്പനികളും ഏഷ്യയിലും ആഫ്രിക്കൻ രാജ്യങ്ങളിലും മൂന്നാംകിട ഉത്പന്നങ്ങളാണ് മാർക്കറ്റിൽ ഇറക്കുന്നത്. എന്നാൽ amway കമ്പനിയുടെ എല്ലാ ഉൽപ്പന്നങ്ങളും എല്ലാ രാജ്യങ്ങളിലും ഒരേ ഗുണനിലവാരം പുലർത്തുന്നു. 
 നമ്മുടെ മാർക്കറ്റിൽ ഉള്ള ഏത് ഉൽപന്നം എടുത്താലും അതിൽ മായം ഉണ്ടായിരിക്കും. എന്നാൽ 100% പ്രകൃതിതത്ത ചേരുവകൾ ഉപയോഗിച്ചാണ് amway കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നത്. ഇതിന്റെ സാധ്യത നിങ്ങൾക്ക് ഏത് ലാബിലും പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. 
 എന്താണ് ഡയറക്ട് സെല്ലിംഗ് എങ്ങനെയാണ് എനിക്ക് ഇതിലൂടെ വരുമാനം കിട്ടുന്നത്? 
 ആദ്യം തന്നെ പറയട്ടെ യാതൊരു അധ്വാനവും ഇല്ലാതെ പണം ഉണ്ടാക്കാനുള്ള വഴിയല്ല ഇത്. എന്നാൽ നിങ്ങൾ ആത്മാർത്ഥമായി  അധ്വാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് വളരെയേറെ വരുമാനം ഇതിൽനിന്നും ഉണ്ടാക്കാൻ സാധിക്കും. 
 ഏതൊരു കമ്പനിയുടെ കാര്യമെടുത്താലും അവരുടെ 40ശതമാനം  പണം ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനും, ബാക്കിയുള്ള 60 ശതമാനം ഉൽപ്പന്നങ്ങളുടെ വിതരണത്തിനും ഉപയോഗിക്കുന്നു.
 ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിനായി അസംസ്കൃതവസ്തുക്കൾ, പ്ലാന്റ്, ജോലിക്കാർ,  മാനേജർമാർ എന്നിവർ ആവശ്യമാണ്. അതുപോലെ ഉണ്ടാക്കിയ ഉത്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിനായി പരസ്യങ്ങൾ വാഹനങ്ങൾ എന്നിവയും ആവശ്യമാണ്.
 എന്നാൽ amway എന്ന കമ്പനി ലോകത്തിലെ തന്നെ നമ്പർവൺ ഡയറക്റ്റ് സെല്ലിങ് കമ്പനി ആണ്. ഇതിന് പരസ്യങ്ങൾ, ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതിന് വേണ്ട മറ്റു ചിലവുകൾ ഇവ ഇല്ല.
 പിന്നെ എങ്ങനെയാണ് ഇവരുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തുന്നത്? 
 അവിടെയാണ് നിങ്ങളുടെ ജോലി. നമ്മുടെ ആവശ്യത്തിനു വേണ്ട സാധനങ്ങൾ ഈ കമ്പനിയിൽ നിന്ന് മേടിക്കുക ഉപയോഗിക്കുക ഇഷ്ടപെട്ടാൽ ഈ ഉൽപ്പന്നങ്ങളെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തുക, ഉൽപ്പന്നങ്ങൾ ആവശ്യക്കാരുടെ കൈകളിൽ എത്തിക്കുക എന്നിവയാണ് നമ്മുടെ ജോലി. 
 ഇതിലൂടെ കമ്പനിയുടെ ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തുകയും, പരസ്യങ്ങൾക്ക് വേണ്ടിയും മറ്റും ഉപയോഗിക്കാൻ മാറ്റിവെച്ച ഭീമമായ തുകയുടെ ഒരു പങ്ക് നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.
 ഇത്തരത്തിൽ വരുമാനം നേടുന്നതിന് നിങ്ങൾ എന്ത് ചെയ്യണം? 
 ആദ്യം തന്നെ ഈ കമ്പനിയുടെ ഉൽപ്പന്നങ്ങളെ പറ്റി നിങ്ങൾ പഠിക്കുക. അവ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ ആണെന്നും, മായമില്ലാത്ത ഉൽപ്പന്നങ്ങൾ ആണെന്നും നിങ്ങളുടെ അനുഭവത്തിന് വെളിച്ചത്തിൽ മറ്റുള്ളവരോട് സംസാരിക്കുക. അങ്ങനെ നമ്മുടെ കമ്പനിയുടെ ഉൽപ്പന്നങ്ങളെ പ്രമോട്ട് ചെയ്തു കൊണ്ട് നിങ്ങൾക്ക് നല്ലൊരു തുക സമ്പാദിക്കാം.
 ഈ കമ്പനിയുടെ പേര് ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടി കഴിഞ്ഞു. കമ്പനിയുടെ ഉൽപ്പന്നങ്ങളെ പറ്റിയും അവരുടെ ഗുണമേന്മയെ പറ്റിയും ഗൂഗിളിൽ നിന്നും യൂട്യൂബ് വീഡിയോയിൽ നിന്നും ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കും. കമ്പനി തന്നെ ഉല്പന്നങ്ങളുടെ പരിശീലനം തരുന്നുണ്ട് 
 ഇങ്ങനെ ഈ ഉൽപ്പന്നങ്ങളെ പ്രമോട്ട് ചെയ്യുന്ന ഒരു നല്ല ടീം നിങ്ങൾക്ക് ഉണ്ടാക്കാൻ പറ്റുകയാണെങ്കിൽ, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള റീട്ടെയിൽ പ്രോഫിറ്റും,  നിങ്ങളുടെ ടീമിൽ നടക്കുന്ന ബിസിനസിന്റെ  ഒരു വിഹിതവും നിങ്ങളുടെ അക്കൗണ്ടിൽ വരും. ഏതൊരു നല്ല കാര്യത്തെയും ആദ്യം എതിർക്കുക എന്നതാണ് മലയാളിയുടെ ശീലം. നമ്മുടെ നാട്ടിൽ യാതൊരു തൊഴിലും ചെയ്യാതെ ഇത്തിൾ കണ്ണികളായി ജീവിക്കുന്ന ഒരു വിഭാഗം ആൾക്കാർ ഡയറക്ട് സെല്ലിങ് മേഖലയെപ്പറ്റി സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നു. ധനകാര്യ വിദഗ്ധന്മാരുടെ അഭിപ്രായത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂൺ ആക്കാൻ പോവുകയാണ് ഈ മേഖല. സമൂഹത്തിന്റെ ഉയർന്ന തട്ടിൽ ജീവിക്കുന്ന പ്രൊഫഷണൽസ് ഡോക്ടർമാരും എഞ്ച്ചിനീയർമാരും എന്തിനേറെ പറയുന്നു ഐഎഎസ് ഉദ്യോഗസ്ഥർ പോലും ആംവേയുടെ ഉൽപ്പന്നങ്ങളെ പ്രമോട്ട് ചെയ്യുന്നു.
 ഇങ്ങനെ ചെയ്യുന്നതുമൂലം ഒരു രൂപ പോലും മുടക്കാതെ ഒരു സംരംഭകൻ ആക്കുക എന്ന നിങ്ങളുടെ സ്വപ്നം പൂവണിയും.
 സാമ്പത്തിക സ്വാതന്ത്ര്യം കൂടാതെ കമ്പനി അന്താരാഷ്ട്ര നിലവാരമുള്ള ട്രെയിനിങ് പ്രോഗ്രാമുകളും നിങ്ങൾക്ക് നൽകുന്നു. അതും സൗജന്യമായി.
 എങ്ങനെയാണ് കമ്പനിയുടെ ഉൽപ്പന്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കേണ്ടത് എന്നതിനെപ്പറ്റിയുള്ള ട്രെയിനിങ് നിങ്ങൾക്ക് കിട്ടും.
 ബോണസ്കളും സൗജന്യ വിദേശയാത്രയും നിങ്ങളെ കാത്തിരിക്കുന്നു.
 അതിലുപരി നിങ്ങളുടെ വിലയേറിയ സമയം നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനും  സാധിക്കുന്നു.
 ഇതാണ് ശരിയായ സമയം.
 പണവും സാമ്പത്തിക സ്വാതന്ത്ര്യവും ചിലർക്ക് ശരിയാകും, ചിലർക്ക് ശരിയാകത്തില്ല, എന്നാൽ amway  യിൽ ചേർന്നു ആത്മാർത്ഥമായി വർക്ക് ചെയ്യുകയാണെങ്കിൽ എല്ലാം ശരിയാകും.
കൂടുതൽ അറിയാൻ ഈ ലിങ്കിൽ പ്രസ്സ് ചെയ്ത് കിട്ടുന്ന മെസ്സേജ് അങ്ങനെ തന്നെ അയക്കുക I want to Know about Direct Selling  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം