വൈറ്റമിന്‍ സി
വൈറ്റമിന്‍ സി യുടെ കുറവ് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ സാദ്ധ്യതകള്‍, പ്രതിരോധശേഷി നഷ്ടപ്പെടല്‍, ഓര്‍മ്മക്കുറവ് തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാദ്ധ്യത ഇത് ഉയര്‍ത്തുന്നു.
വൈറ്റമിന്‍ സിയുടെ കുറവുമൂലം ഉണ്ടാകുന്ന സുപ്രധാന രോഗമാണ് സ്കര്‍വി. അമിതമായ ക്ഷീണം, മോണകളില്‍ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയല്‍, സന്ധിവേദന, ചര്‍മത്തിലെ ചുണങ്ങ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
നീണ്ടുനില്‍ക്കുന്ന വൈറ്റമിന്‍ സി യുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളില്‍ നിന്ന് അധികമായി ഹോര്‍മോണുകള്‍ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പര്‍തൈറോയിഡിസം എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയ്ക്കാന്‍ വൈറ്റമിന്‍ സി യുടെ കുറവ് കാരണമാകും. അനീമിയ പോലുള്ള രോഗങ്ങള്‍ തടയാന്‍ അത്യന്താപേക്ഷിതമാണ് വൈറ്റമിന്‍ സി.
വൈറ്റമിന്‍ സി യുടെ കുറവ് മോണയില്‍ രക്തസ്രാവവും മോണ രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. കൂടാതെ ചര്‍മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ സി അത്യാവശമാണ്.
ഇതിനുള്ള പരിഹാരം ആണ് നുട്ട്രിലൈറ്റ് വിറ്റാമിൻ സി ചെറി പ്ലസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ