അശ്വഗന്ധ


ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന് ഒരു ഔഷധ സസ്യമാണ് അമുക്കുരം. : ശാസ്ത്രീയനാമം. Withania Somnifera, വിഥാനിയ കുടുംബം: സോളനേസ്യേ ആരോഗ്യം ഉണ്ടാക്കാൻ കഴിവുള്ള ഒരു ഔഷധസസ്യമാണ്‌.

 ആയുർവേദത്തിൽ ‍ഈ ഔഷധസസ്യത്തിന്റെ കിഴങ്ങാണ്‌ മരുന്നായി ഉപയോഗിക്കുന്നത്. പ്രധാനമായും വാതം, കഫം, പനി തുടങ്ങിയ സാധാരണ അസുഖങ്ങൾ മുതൽ വെള്ളപാണ്ട്, ആമവാതം തുടങ്ങിയ അസുഖങ്ങൾക്കും സ്ത്രീകൾക്കുണ്ടാകുന്ന വെള്ളപോക്ക് എന്ന അസുഖത്തിനും മരുന്നായി ഈ ഔഷധം ഉപയോഗിക്കുന്നു
രസം :തിക്തം, കഷായം
ഗുണം :സ്നിഗ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം

ഈ ഔഷധസസ്യം ഇന്ത്യയിൽ എല്ലാ പ്രദേശങ്ങളിലും ഔഷധാവശ്യങ്ങൾക്കായി കൃഷിചെയ്തു വരുന്നു. 
ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം 3-4 കൊല്ലം കൊണ്ട് നശിച്ചുപോകുന്നു. ശാഖകൾ ഉണ്ട്. ചെടി മുഴുവനായും രോമാവൃതമാണ്. ഇല,വേര് ഇവയാണ് ഔഷധയോഗ്യഭാഗങ്ങൾ. എങ്കിലും വേരാണ് കൂടുതലായും ഉപയോഗിക്കുന്നത്. 
തൈകൾ നട്ടാണ്‌ കൃഷി ചെയ്യുന്നത്. വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുമ്പോൾ തൈകൾ തമ്മിൽ ഏകദേശം 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലാണ്‌ നടുന്നത്. 
തൈകൾ നട്ട് 6 മാസം കൊണ്ട് വിളവെടുപ്പിന്‌ പാകമാകും. ഇതിൽ ഉണ്ടാകുന്ന കായകൾ പഴുക്കുമ്പോൾ കിഴങ്ങ് പറിച്ച് ഉണക്കി വിൽക്കാം
ഇലകൾ ദീർഘവൃത്താകാരവും 4 ഇഞ്ചോളം വ്യാസവുമുള്ളതാണ്. കടും പച്ച നിറമാണിവക്ക്. പൂക്കൾ ചെറുതും പത്രകക്ഷങ്ങളിൽ നിന്ന് ഉണ്ടാവുന്നതുമാണ്. പച്ച കലർന്ന മഞ്ഞ നിറമാണ് പൂക്കൾക്ക്. 
വേരിന് കുതിരയുടെ മൂത്രത്തിന്റേതു പോലുള്ള രൂക്ഷമായ മണമുണ്ട്.പാലിൽ പുഴുങ്ങി,വറ്റിച്ച് തണലിൽ ഉണക്കിയാണ് ഔഷധയോഗ്യമാക്കേണ്ടത്

അശ്വഗന്ധ പാലിൽ പുഴുങ്ങി നല്ല തണലിൽ വച്ച് ഉണക്കിപ്പൊടിച്ചിട്ട് നെയ്യിലോ അഥവാ പാലിലോ കലക്കിച്ചേർത്ത് രണ്ട് ആഴ്ചത്തോളം കഴിച്ചാൽ
സ്ത്രീ-പുരുഷ വന്ധ്യതക്ക് വളരെയധികം ഫലം നൽകും ഉപയോഗരീതി
 അല്‍പം അശ്വഗന്ധ പൊടിച്ചതും (5 gram) ഇളം ചൂടുള്ള പാലിൽ മിക്‌സ് ചെയ്ത് കൽക്കണ്ടവും ചേർത്ത് കഴിക്കാവുന്നതാണ്.

സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും ഇല്ലാതാക്കി ലൈംഗിക ആരോഗ്യം വീണ്ടെടുക്കാം എന്നതിന് ആയുർവ്വേദം നൽകുന്ന മറുപടിയാണ് അമുക്കുരം.

അമുക്കുരം കുതിർത്തു പാലിൽ അരച്ച് സേവിച്ചാൽ ഇത്തരം ലൈംഗിക അസ്വസ്ഥതകൾ മാറുന്നതാണ്. ആരോഗ്യ പൂർണ്ണമായ ലൈംഗീക ജീവിതത്തിന് അമുക്കുരം ഏറെ സഹായകമാണ്. അമുക്കുരം ഹൃദയത്തെയും തലച്ചോറിനെയും നാഡികളെയും ഉത്തേജിപ്പിക്കുന്നു. പ്രത്യുല്പാദന ശേഷി വർദ്ധിക്കുന്നതിനും അമുക്കുരം സഹായിക്കുന്നു.

ഇത്‌ ഹൃദയം, നാഡികള്‍, മസ്‌തിഷ്‌കം എന്നിവയെ സ്വാധീനിക്കുന്നു. അത്‌ ഉറക്കമുണ്ടാക്കുകയും വേദനയില്ലാതാക്കുകയും ചെയ്യുന്നു. പ്രായം കൊണ്ടുണ്ടാവുന്ന മൂത്ര തടസ്സം മാറിക്കിട്ടുന്നു. 

എല്ലറ്റിനുമുപരി ശരീരത്തിന്‌ ബലവും ആരോഗ്യവും വര്‍ധിക്കുന്നു. മുലപ്പാലും ശുക്ലവും വര്‍ധിക്കുന്നു. 

നാഡികളുടെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുന്നു. 

സ്‌ത്രീകളില്‍ വന്ധ്യത മാറുകയും പുരുഷന്മാരില്‍ ധാതുബലം കൂട്ടുവാനും ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഇതുപകരിക്കുന്നു. 
ഈ വക ഗുണങ്ങള്‍ കിഴങ്ങിന്‌ മാത്രമല്ല, വേരിനും ഇലയ്‌ക്കുമുണ്ട്‌.

ഇത് കൂടാതെ കൊച്ചു കുട്ടികളുടെ ശരീരവളർച്ചക്കുറവിന്‌ അശ്വഗന്ധ പൊടിച്ചത് പാലിലോ വെള്ളത്തിലോ ചേർത്ത് നൽകിയാൽ ശരീരവളർച്ച ഉണ്ടാകാൻ സഹായിക്കും.

സമ്മർദ്ദം

സമ്മർദ്ദം മൂലം ശരീരത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകളെ നേരിടാൻ അശ്വഗന്ധ സഹായിക്കും. ഇവ തലച്ചോറിനെ നിയന്ത്രിച്ചാണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്.

മാനസിക സമ്മർദ്ദം

 അധികമാകുമ്പോൾ നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന കോർട്ടിസോൾ എന്ന ഹോർമോണിന്റെ അളവ് കുറയ്ക്കാൻ അശ്വഗന്ധ സഹായിക്കുന്നു.

ഉറക്കം

നല്ല ഉറക്കം ലഭിക്കാനും ശരീരത്തിന്റെ തളർച്ച അഥവാ ക്ഷീണം മാറ്റാനും ഈ ഔഷധം ഭലപ്രദമാണ്. ഇതിനുവേണ്ടി ഉറങ്ങുന്നതിനു മുൻപ് ഇളം ചൂടുപാലിൽ അശ്വഗന്ധ ചേർത്ത് കുടിക്കണം

പ്രമേഹം

പ്രമേഹം നിയന്ദ്രിക്കാൻ നല്ലൊരു മരുന്ന് കൂടിയാണ് അമുക്കുരു. ഇത് നമ്മുടെ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് കുറയ്ക്കുന്നു.

ശരീരവണ്ണം

അശ്വഗന്ധ പാലിൽ പുഴുങ്ങി നല്ല തണലിൽ വച്ച് ഉണക്കിപ്പൊടിച്ചിട്ട് നെയ്യിലോ അഥവാ പാലിലോ കലക്കിച്ചേർത്ത് കഴിച്ചാൽ സ്വാഭാവികമായ ശരീരവണ്ണം ലഭിക്കും

 .കാൻസർ

മനുഷ്യരുടെ ശരീരത്തിൽ വളരുന്ന കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഉള്ള ശക്തി അശ്വഗന്ധയ്ക്ക് ഉണ്ട്. ഇതിലെ ബയോആക്ടീവ് ഘടകം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാൻ സഹായിക്കും.

വാതം, കഫം, വീക്കം, ക്ഷതം, ചുമ, ജ്വരം, വിഷം, ആമവാതം എന്നുള്ള പ്രശ്നങ്ങൾക്കും അമുക്കുരം പരിഹാരം കണ്ടെത്തും.

ഇതൊക്കെക്കൂടാതെ കുട്ടികളിലെ പോഷകക്കുറവ് നികത്താനും, ആർത്രൈറ്റിസ്, അസ്ഥിക്ഷയം എന്ന അവസ്ഥകൾക്കും വേണ്ടി വളരെ നല്ല ഒരു മരുന്നാണ് അശ്വഗന്ധ.

ഇതിനു നമ്മുടെ നീരും വേദനകളുമെല്ലാം അകറ്റാനുള്ള ഗുണങ്ങളുണ്ട്. അശ്വഗന്ധക്ക് സ്വഭാവിക പ്രതിരോധ ശേഷി നല്‍കാന്‍ കഴിവുണ്ട്.

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനമായ ആന്റിഓക്‌സിഡന്റ് എൻസൈമുകൾ വർദ്ധിപ്പിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ ഇതിലുണ്ട്.
ഏങ്ങനെ സ്വപ്ന സ്ഖലനവും ശീഘ്ര സ്ഖലനവും ഇല്ലാതാക്കി ലൈംഗിക ആരോഗ്യം വീണ്ടെടുക്കാം എന്നതിന് ആയുർവ്വേദം നൽകുന്ന മറുപടിയാണ് അമുക്കുരം.

അമുക്കുരം കുതിർത്തു പാലിൽ അരച്ച് സേവിച്ചാൽ ഇത്തരം ലൈംഗിക അസ്വസ്ഥതകൾ മാറുന്നതാണ്. ആരോഗ്യ പൂർണ്ണമായ ലൈംഗീക ജീവിതത്തിന് അമുക്കുരം ഏറെ സഹായകമാണ്. 
അമുക്കുരം ഹൃദയത്തെയും തലച്ചോറിനെയും നാഡികളെയും ഉത്തേജിപ്പിക്കുന്നു. പ്രത്യുല്പാദന ശേഷി വർദ്ധിക്കുന്നതിനും അമുക്കുരം സഹായിക്കുന്നു.

ഇത്‌ ഹൃദയം, നാഡികള്‍, മസ്‌തിഷ്‌കം എന്നിവയെ സ്വാധീനിക്കുന്നു. അത്‌ ഉറക്കമുണ്ടാക്കുകയും വേദനയില്ലാതാക്കുകയും ചെയ്യുന്നു. പ്രായം കൊണ്ടുണ്ടാവുന്ന മൂത്ര തടസ്സം മാറിക്കിട്ടുന്നു. 
എല്ലറ്റിനുമുപരി ശരീരത്തിന്‌ ബലവും ആരോഗ്യവും വര്‍ധിക്കുന്നു. മുലപ്പാലും ശുക്ലവും വര്‍ധിക്കുന്നു. നാഡികളുടെയും ശ്വാസകോശത്തിന്റെയും ആരോഗ്യം മെച്ചപ്പെടുന്നു. സ്‌ത്രീകളില്‍ വന്ധ്യ മാറുകയും പുരുഷന്മാരില്‍ ധാതുബലം കൂട്ടുവാനും ലൈംഗികശേഷി വര്‍ധിപ്പിക്കുവാനും ഇതുപകരിക്കുന്നു. ഈ വക ഗുണങ്ങള്‍ കിഴങ്ങിന് മാത്രമല്ല വേരിനും ഇലകൾക്കുമുണ്ട്

അശ്വഗന്ധയുടെ പൊടി ഒരു ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യും ചേര്‍ത്തിളക്കി ഒരു കപ്പു പാലില്‍ കലക്കി ഒരു മാസം ബ്രേക്ഫാസ്റ്റിന് മുന്‍പായി കുടിയ്ക്കാം. ഇത് ഒരു മാസം ആവര്‍ത്തിയ്ക്കുക ഇത്തരം ഗുണങ്ങള്‍ ലഭിയ്ക്കണമെങ്കില്‍ ഒരു മാസം അടുപ്പിച്ച് ഉപയോഗിയ്ക്കുക. 40നു മേല്‍ പ്രായമുള്ള പുരുഷന്മാരെങ്കില്‍ 3 മാസം വരെയെങ്കിലും ഇതു കഴിയ്‌ക്കേണ്ടി വരും. ഇത് ദിവസവും 750-1250 മില്ലീഗ്രാം വരെ കഴിയ്ക്കുന്നത് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

അശ്വഗന്ധയുടെ പാർശ്വഫലങ്ങൾ :-
------------------------------------
അശ്വഗന്ധാ എന്ന ഔഷധത്തിനു അധികം പാർശ്വഫലങ്ങൾ ഇല്ല. പക്ഷേ, ഗർഭിണികളായ സ്ത്രീകൾ ഇത് ഒഴിവാക്കണം, 
കാരണം ഇത് അകാല പ്രസവത്തിനു സാധ്യതയുണ്ടാക്കിയേക്കാം.

അശ്വഗന്ധാ ഹൈപെർസെന്സിറ്റിവിറ്റിക്കും കാരണമായേക്കാം. 
അതുകൂടാതെ നിങ്ങൾക്ക് താഴെ പറയുന്ന അവസ്ഥകൾ ഉണ്ടെങ്കിൽ ഇത് ഉപയോഗിക്കരുത്:
മുലയൂട്ടൽ
മൾട്ടിപ്പിൾ സ്ക്ലിറോസിസ്
അൾസർവ്യവസ്ഥകളും 
ഡയാലിസിസ് ചെയ്യുന്നവരും 
അശ്വഗന്ധ ഉപയോഗിക്കുന്നതിനു മുൻപ് നിങ്ങളുടെ ഡോക്ടറുടെ നിർദ്ധേശ പ്രകാരം മാത്രം കഴിക്കുക 
ഒരു പുനരുജ്ജീവനം നൽകുന്നതിനാൽ, അശ്വഗന്ധ സസ്യം ചൈതന്യത്തെ പിന്തുണയ്ക്കുന്നതിനും സമ്മർദ്ദം ലഘൂകരിക്കുന്നതിനും ശരീരത്തിന്റെ പ്രവർത്തനം വർദ്ധിപ്പിക്കുന്നതിനും ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്നതിനും നാഡീവ്യവസ്ഥയെ ശാന്തമാക്കുന്നതിനും സഹായിക്കുന്നു. ന്യൂട്രിലൈറ്റ് അശ്വഗന്ധയ്ക്ക് ഗുണം ചെയ്യുന്ന സജീവ ഘടകമായ വിത്തനോലൈഡുകളുടെ അളവ് (2.5%) ഉറപ്പുനൽകുന്നു, ഇത് 9-ഘട്ട പ്രക്രിയയ്ക്ക് ശേഷം ജിഎംഒ ഇതര വിത്തുകളിൽ നിന്ന് കൃഷി ചെയ്യുന്ന സർട്ടിഫൈഡ് ഓർഗാനിക് അശ്വഗന്ധ സസ്യത്തിന്റെ വേരുകളുടെ സത്തിൽ അടങ്ങിയിട്ടുണ്ട്. ഡിഎൻഎ വിരലടയാളം വഴി ഉറപ്പാക്കുന്ന ടാബ്‌ലെറ്റിലേക്ക് ശരിയായ ഇനം പോകുന്നു. ഓരോ ന്യൂട്രിലൈറ്റ് അശ്വഗന്ധ ടാബ്‌ലെറ്റിലും ഞങ്ങൾ ശുദ്ധതയും സുരക്ഷയും ശക്തിയും ഉറപ്പാക്കുന്നു
Nutrilite Ashwagandha കുറിച്ചുള്ള വേേ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം