പോസ്റ്റുകള്‍

ഓഗസ്റ്റ്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹാർട്ട് അറ്റാക്ക് വരാതെ എങ്ങനെ നോക്കാം

ഇമേജ്
ഹാർട്ട് അറ്റാക്ക് ഒഴിവാക്കാനായി മരുന്ന് കഴിക്കുന്നവരുടെ യും ഓപ്പറേഷൻ ചെയ്യുന്നവരുടെയും എണ്ണം കൂടി വരികയാണ്. മരുന്നുകളും ഓപ്പറേഷനുകളും ഹാർട്ടറ്റാക്ക് കുറയ്ക്കുമോ? എന്തുകൊണ്ടാണ് ആരോഗ്യത്തെക്കുറിച്ച് ബോധവാൻ ആയ ജിമ്മിൽ പോകുന്ന വ്യായാമം ചെയ്യുന്ന പെട്ടെന്ന് ജിമ്മിലെ വർക്കൗട്ട് കഴിഞ്ഞു അല്ലെങ്കിൽ കളിക്കുന്നതിനിടയിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന് ഇടയാക്കുന്നത്? ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട് എന്ന് എങ്ങനെ മുൻകൂട്ടി അറിയാം. ഹാർട്ട് അറ്റാക്ക് തടയാൻ എന്ത് ചെയ്യാൻ കഴിയും. ആദ്യമായി പെട്ടെന്നുണ്ടാകുന്ന ഹാർട്ടറ്റാക്ക് എങ്ങനെയാണ് ഉണ്ടാകുന്നത് എന്ന് നമുക്ക് പരിശോധിക്കാം. രണ്ടു കാരണങ്ങൾ കൊണ്ടാണ് പ്രധാനമായും ഹാർട്ടറ്റാക്ക് വരുന്നത്. ഒന്ന് ഹാർട്ട് സംബന്ധമായ പമ്പിംഗ് പ്രോബ്ലംസ് രണ്ടാമത്തേത് ഹാർട്ടിലെ രക്ത കുഴലുകൾ ഉള്ള പ്രോബ്ലം. ആദ്യം നമുക്ക് പമ്പിംഗ് പ്രോബ്ലംസ് ഇതിനെപ്പറ്റി നമുക്ക് നോക്കാം. ശരീരത്തിലെ രക്ത കുഴലുകൾ ലേക്ക് രക്തം പമ്പ് ചെയ്യുന്നത് ഹാർട്ടിൽ നിന്നാണ് 6000 ലിറ്റർ രക്തമാണ് ഒരു ദിവസം ഹാർട്ട് പമ്പ് ചെയ്യുന്നത് . ഹാർട്ടിൽ പമ്പിങ് നടക്കുന്നത് മസിൽ പ്രവർത്തനം കൊണ്ടാണ്, ഈ മസിലു...

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഇമേജ്
മുട്ട് വേദന വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ മുട്ടുവേദന പ്രശ്നങ്ങൾ മാറ്റിയെടുക്കാം. കൈ കാൽ വേദന പ്രശ്നങ്ങൾക്കും പരിഹാരമാകും. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് നമ്മുടെ ജോയിന്റുകളിൽ ഉണ്ടാകുന്ന വേദനകൾ  മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പണ്ടുകാലങ്ങളിൽ 40 വയസ്സ് ആകുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് 20 വയസ്ലും ഈ പ്രശ്നങ്ങൾ കണ്ടു വരുന്നുണ്ട്. നമ്മുടെ മുതുകിൽ തന്നെ 33 തരത്തിലുള്ള എല്ലുകളാണ് കാണാൻ കഴിയുക. ഇത്ൽ നടക്കാനും എല്ലാം സഹായിക്കുന്നവയും ഉണ്ട്. കൂടുതലായി ജോലികൾ ചെയ്താലും കൂടുതൽ സമയം ഇരുന്നു കഴിഞ്ഞാലും ഉണ്ടാകുന്ന പ്രശ്നങ്ങളും കാൽസ്യ കുറവ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ എളുപ്പത്തിൽ മാറ്റിയെടുക്കാം കൂടുതൽ അറിയാൻ വീഡിയോ കാണുക  VIDEO 1 VIDEO 2 NB: click blue link for vedio contact for buying

അലർജിയെ മാറ്റിയെടുക്കാം

ഇമേജ്
വളരെ എളുപ്പത്തിൽ തന്നെ നമുക്ക് അലർജി ഉണ്ടാകുന്നത് എങ്ങനെ തടയാം എന്നും അതുകൊണ്ട് ഉണ്ടാകുന്ന കാരണങ്ങൾ എന്തെല്ലാം ആണെന്നാണ് ഇവിടെ പറയുന്നത് ഒന്നോ രണ്ടു ദിവസം കൊണ്ട് ഉണ്ടാകുന്ന തുമ്മൽ അലർജി തുടങ്ങിയ കാര്യങ്ങൾ പോലും നമുക്ക് തടഞ്ഞുനിർത്താൻ വളരെയധികം പ്രയാസപ്പെടുന്ന കാലഘട്ടത്തിലാണ് എന്നാല് ഇപ്പോൾ തുടർച്ചയായ ദിവസങ്ങളിൽ ഉണ്ടാകുന്ന അലർജിക്കുള്ള പരിഹാരം നമ്മൾ തേടി കൊണ്ടിരിക്കുകയാണ്.പലപ്പോഴും നമ്മുടെ ഇമ്മ്യൂണിറ്റി സിസ്റ്റത്തിന് ഉണ്ടാകുന്ന അപാകതകൾ മൂലം ഉണ്ടാകുന്നതാണ് ഈ അലർജി എന്ന് പറയുന്നത്. അലർജി പൂർണമായും ഉണ്ടാക്കുന്നത് ഇമ്മ്യൂണിറ്റി യുടെ കുറവുമൂലം തന്നെയാണ്. അതിനെ പൂർണമായും പോസ്റ്റ് ചെയ്ത് അതിന് അലർജിയെ ഒരു പരിധിവരെ നിയന്ത്രിക്കാം എന്ന് മാത്രമാണ് നമുക്ക് ചെയ്യാൻ പറ്റുന്നത്. ഇഞ്ചിയും തേനും കൂട്ടി കഴിക്കുന്നത് നല്ലൊരു മരുന്ന് ആയിട്ടാണ് കണക്കാക്കുന്നത്. ഹോം റെമെഡീസ് കഴിക്കുന്നത് വഴി നമുക്ക് ഒരുപരിധിവരെ തടഞ്ഞുനിർത്താൻ ആയിട്ട് സാധിക്കും. ഒരു പരിധിവരെ മുൻകരുതലുകൾ എടുക്കുന്നതും ഇതിന് ഒരു നല്ല കാര്യം തന്നെയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. വീഡിയോ കാണാൻ ഇവിടെ ക...

നെഞ്ചെരിച്ചിൽ ,പുളിച്ചു തികട്ടൽ ഉള്ളവർക്ക്

ഇമേജ്
ചില നേരത്തെ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചെരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ ഒക്കെ അനുഭവപ്പെടാറുണ്ട്.. അതെന്തുകൊണ്ടാണ് വരുന്നത്.. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. സാധാരണയായി നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ ഭക്ഷണം നേരെ അന്നനാളം വഴി പോവാറാണ് പതിവ്.. ഈ ഭക്ഷണം തിരിച്ച് മേൽപ്പോട്ട് വരാതിരിക്കാൻ ആയി സഹായിക്കുന്നത് ഒരു സ്വിംഗറ്റ്റർ ആണ്..ഇത് കറക്റ്റ് സമയത്ത് അടയുന്നത് കൊണ്ടാണ് ഇത് റിട്ടേൺ വരാത്തത്.. എന്നാൽ ഇതിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള പുളിച്ചു തികട്ടൽ അതുപോലെ നെഞ്ചിരിച്ചിൽ മറ്റു ചിലർക്ക് ആണെങ്കിൽ വയറു വന്ന വീർക്കുന്ന അവസ്ഥയും ഉണ്ടാകുന്നത്.. ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. പ്രധാനമായും ഫാറ്റ് നിറഞ്ഞത് അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞത് മറ്റു ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്.. കൂടുതൽ അറിയാൻ വീഡിയോ കാണുക  Click hear

മനുഷ്യ ശരീരം

ഇമേജ്
 1: അസ്ഥികളുടെ എണ്ണം: 206  2: പേശികളുടെ എണ്ണം: 639  3: വൃക്കകളുടെ എണ്ണം: 2  4: പാൽ പല്ലുകളുടെ എണ്ണം: 20  5: വാരിയെല്ലുകളുടെ എണ്ണം: 24 (12 ജോഡി)  6: ഹൃദയ അറ നമ്പർ: 4  7: ഏറ്റവും വലിയ ധമനികൾ: അയോർട്ട  8: സാധാരണ രക്തസമ്മർദ്ദം: 120/80 എംഎംഎച്ച്ജി  9: രക്തം Ph: 7.4  10: നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം: 33  11: കഴുത്തിലെ കശേരുക്കളുടെ എണ്ണം: 7  12: മധ്യ ചെവിയിലെ അസ്ഥികളുടെ എണ്ണം: 6  13: മുഖത്തെ അസ്ഥികളുടെ എണ്ണം: 14  14: തലയോട്ടിയിലെ അസ്ഥികളുടെ എണ്ണം: 22  15: നെഞ്ചിലെ എല്ലുകളുടെ എണ്ണം: 25  16: കൈകളിലെ അസ്ഥികളുടെ എണ്ണം: 6  17: മനുഷ്യന്റെ കൈയിലെ പേശികളുടെ എണ്ണം: 72  18: ഹൃദയത്തിലെ പമ്പുകളുടെ എണ്ണം: 2  19: ഏറ്റവും വലിയ അവയവം: ചർമ്മം  20: ഏറ്റവും വലിയ ഗ്രന്ഥി: കരൾ  21: ഏറ്റവും വലിയ കോശം: സ്ത്രീ അണ്ഡം  22: ഏറ്റവും ചെറിയ കോശം: ബീജം  23: ഏറ്റവും ചെറിയ അസ്ഥി: നടുക്ക് ചെവി  24: ആദ്യമായി മാറ്റിവെച്ച അവയവം: വൃക്ക  25: ചെറുകുടലിന്റെ ശരാശരി നീളം: 7മീ  26: വൻകുടലിന്റെ ശ...

ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഇമേജ്
ബിപി അഥവാ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ( Blood Pressure ) പല ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കും നമ്മെ നയിച്ചേക്കാം. ഹൃദയാഘാതത്തിന്‍റെ കാര്യമെടുത്താല്‍ പോലും ധാരാളം കേസുകളില്‍ ബിപി ഒരു കാരണമായി വരാറുണ്ട്. ഇത്തരത്തില്‍ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ മുതല്‍ ജീവന് തന്നെ ഭീഷണിയാകാവുന്ന സാഹചര്യങ്ങളിലേക്ക് വരെ ബിപി നമ്മെ എത്തിക്കാം. ബിപിയുള്ളവര്‍ അത് നിയന്ത്രണത്തിലാക്കാൻ ജീവിതരീതികളില്‍ പലതും ശ്രദ്ധിക്കേണ്ടിവരാം. ഇതില്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങള്‍ ( Hypertension Diet ) തന്നെയാണ്. ചില ഭക്ഷണങ്ങള്‍ ബിപി ഉയരുന്നതിന് കാരണമാകാറുണ്ട്. അതുപോലെ തന്നെ ചില ഭക്ഷണസാധനങ്ങള്‍ ബിപി നിയന്ത്രിക്കാനും സഹായിക്കും. അത്തരത്തില്‍ ബിപി നിയന്ത്രണത്തിലാക്കാൻ ( Blood Pressure ) സഹായിക്കുന്ന മൂന്ന് തരം ഭക്ഷണങ്ങളെ കുറിച്ച് ( Hypertension Diet ) പങ്കുവയ്ക്കുകയാണ് ഇവിടെ ഒന്ന്... വെളുത്തുള്ളി : വെളുത്തുള്ളിക്ക് പലവിധത്തിലുള്ള ആരോഗ്യഗുണങ്ങളുമുണ്ടെന്ന് നമുക്കറിയാം. ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്‍റെ അളവ് കൂട്ടാൻ സഹായിക്കും. ഇത് പേശികളെ 'റിലാക്സ്' ചെയ്യിക്കുകയും അതുവഴി രക്തക്കുഴലുകളും വിശാലമാവ...