നെഞ്ചെരിച്ചിൽ ,പുളിച്ചു തികട്ടൽ ഉള്ളവർക്ക്
ചില നേരത്തെ നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നെഞ്ചെരിച്ചിൽ അതുപോലെ പുളിച്ചു തികട്ടൽ ഒക്കെ അനുഭവപ്പെടാറുണ്ട്.. അതെന്തുകൊണ്ടാണ് വരുന്നത്.. അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്.. സാധാരണയായി നമ്മൾ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഈ ഭക്ഷണം നേരെ അന്നനാളം വഴി പോവാറാണ് പതിവ്.. ഈ ഭക്ഷണം തിരിച്ച് മേൽപ്പോട്ട് വരാതിരിക്കാൻ ആയി സഹായിക്കുന്നത് ഒരു സ്വിംഗറ്റ്റർ ആണ്..ഇത് കറക്റ്റ് സമയത്ത് അടയുന്നത് കൊണ്ടാണ് ഇത് റിട്ടേൺ വരാത്തത്.. എന്നാൽ ഇതിന് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നമ്മൾ നേരത്തെ പറഞ്ഞിട്ടുള്ള പുളിച്ചു തികട്ടൽ അതുപോലെ നെഞ്ചിരിച്ചിൽ മറ്റു ചിലർക്ക് ആണെങ്കിൽ വയറു വന്ന വീർക്കുന്ന അവസ്ഥയും ഉണ്ടാകുന്നത്.. ഇത്തരം പ്രശ്നങ്ങൾ തുടർച്ചയായി വരികയാണെങ്കിൽ തീർച്ചയായും ശ്രദ്ധിക്കണം.. പ്രധാനമായും ഫാറ്റ് നിറഞ്ഞത് അല്ലെങ്കിൽ ഗ്യാസ് നിറഞ്ഞത് മറ്റു ചില ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഈ പ്രശ്നങ്ങൾ കണ്ടുവരുന്നത്..
കൂടുതൽ അറിയാൻ വീഡിയോ കാണുക Click hear
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ