ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

ഈ ഒരു കൊവിഡ്നു ശേഷം ഏറ്റവും വലിയ മാറ്റം ഉണ്ടാക്കാൻ പോകുന്നതും ഏറ്റവും കൂടുതൽ വളർച്ചയിൽ എത്താൻ പോകുന്നതുമായത്‌ നാല് മേഖലകളാണ്. അതിലൊന്ന് ഓൺലൈൻ ബിസിനസ്  ഇകൊമേഴ്സ് ബിസിനസ്സ്  കൂടുതൽ  ഇംപോർട്ടൻസ് കൊടുക്കുന്ന മേഖലയും അതാണ് എന്ന് ഗവൺമെന്റും മറ്റു മുൻനിര ഓർഗനൈസേഷനും എല്ലാം പറഞ്ഞു വ്യക്തമാക്കിയതാണ്. രണ്ടാമത്തെ മേഖല എന്ന് പറയുന്നതാണ് ലോജിസ്റ്റിക് മേഖല.  ഡെലിവറി സംവിധാനവും ക്യാഷ് ഒൺ ഡെലിവറിയും നല്ല രീതിയിൽ വന്നു കഴിഞ്ഞാൽ അതും നല്ല രീതിയിൽ വളരും മൂന്നാമത്തെ ഏറ്റവും  കൂടുതൽ വളരുന്ന ഒരു മേഖലയാണ് ഓൺലൈൻ എഡ്യൂക്കേഷൻ എന്ന് പറയുന്നത് പുതിയ സംവിധാനം വരുന്നതോടെ ഇനിയും കൂടുതൽ എഡ്യൂക്കേഷൻ മേഖല വളരും. നാലാമത്തെ മേഖലയാണ് ഹെൽത്ത് ഇൻഡസ്ട്രി. ഇതെല്ലാം ഒരു പാക്കാജ് ആയി കിട്ടുന്ന മെയിൻ ഇൻഡസ്ട്രി ആണ് ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി നമ്മൾ കടന്നു പോകുന്നതും അതേ ഇൻഡസ്ട്രി ആണ് പക്ഷേ ഓൺലൈൻ ബിസ്സിനസ്സ് വേണ്ട ഡയറക്റ്റ  സെല്ലിന് വേണ്ട എന്ന് പറയുന്നത് എന്തോ തെറ്റിദ്ധാരണയുടെ പുറത്താണ് ശെരിയായ ഡയറക്റ്റ  സെല്ലിന്ശരിയായ ഓൺലൈൻ ബിസിനസ്സ് എന്താണെന്ന് പഠിക്കാത്തത്ത് കൊണ്ടുള്ള കാരണമാണ്. ഇനി വരുന്ന കാലം ജോലിയിലും ബിസിനസ്സിൽ നിന്നും വരുമാനം കൊണ്ട് ജീവിക്കാൻ പറ്റില്ല എന്ന് തെളിഞ്ഞ ഈ സാഹചര്യത്തിൽ ഈ ഒരു മേഖലയെ മനസ്സിലാകാതെ പോയാൽ നഷ്ടം അവർക്കും അവരുടെ തലമുറക്കുമാണ്. ഒരു അമ്പത് ലക്ഷമോ ഒരു  കോടിയോ മുടക്കിയ ഒരാൾ അവരുടെ ബിസിനസ്സിൽ എത്ര മാത്രം ഡെഡിക്കേറ്റ് ആയിരിക്കും  കാരണം അവർക്ക് അറിയാം ഓരോ മാസവും അവർ പ്രതീക്ഷിക്കുന്ന വരുമനാം അത്രയും ആണ്  അതേ പോലെയുള്ള ബിസിനസ്സ് ആണ് ഓൺലൈൻ ബിസിനസ്സ്, ഡയറക്ട് സെല്ലിംഗ് (ജനുവിൻ ആയത് അല്ലാതെ ആളെ എണ്ണി പൈസ കൊടുക്കലും കുറേ ഇൻവെസ്റ്റ് ചെയ്യിക്കലും അല്ല) വലിയ ഇൻവെസ്റ്റ് ചെയ്തു ബിസിനസ്സ് ചെയ്യുന്ന അത്തരത്തിൽ അല്ലെങ്കിൽ അതിൽ കൂടുതലും മാസവരുമാനം കിട്ടുന്ന അവസരം ആണ് അവിടെ കൊടുത്ത അതേ ദേഡികേഷൻ ആണ് ഇവിടെ ഇൻവെസ്റ്റ്മെന്റ് ആയിട്ടുള്ളത്. ഞാൻ എന്തിന് ഈ ബിസിനസ്സ് ചെയ്യണം എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത് എങ്ങനെ എന്നും എന്ത് എന്നും അറിയാൻ അതേ മേഖലയിൽ  ബിസിനസ്സ് ചെയ്തു വിജയിച്ചു എക്സ്പീരിയൻസ് ഉള്ള ആൾകാർ ഹെൽപ് ചെയ്യും
നാട്ടിലെ കടത്തിണ്ണയിൽ ഓവുപാലത്തിൻറെ മുകളിൽ ഇരിക്കുന്ന സാധാരണക്കാരായ ആൾക്കാർ പറയുന്നു  ഡയറക്ട് സെല്ലിംഗ് നെറ്റ് വർക് മാർക്കറ്റിങ്  ഇതൊന്നും നടക്കില്ല ആളെ പറ്റിക്കൽ പരിപാടി ആണ് എന്ന്. 
എന്നാല് ലോകത്തിലെ വലിയ വലിയ economist കളും നേതാക്കന്മാരും പറയുന്നു ഇനി വരുന്ന കാലം വരുമാനം കൂട്ടണമെങ്കിൽ രണ്ടാമതൊരു മാർഗം കൂടി നോക്കണം  അതിന്ന് ഏറ്റവും നല്ല മാർഗം ഡയറക്ട് സെല്ലിംഗ് ആണ് എന്ന്
(ഇവിടെ ബ്ലു ലിങ്കിൽ പ്രസ്സ് ചെയ്യുക)
‌ഇന്ത്യയുടെ പ്ലാനിങ് കമ്മീഷൻ ചെയർമാൻ Amithab Kanth IAS Direct selling നെ കുറിച്ചു പറയുന്നത്, IDSA യുടെ റിപ്പോർട്ട്. Finance and Corporate Affairs മിനിസ്റ്റർ Anurag Thakur പറയുന്നത് നോക്കുക. Consumer Affairs, Food and Public Distribution ന്റെ മിനിസ്റ്റർ Ram Vilas Paswan പറയുന്നത് Donald trump പറയുന്നു എന്റെ പാഷൻ ആണ് എന്ന്, ഒരു tamil movie ലെ ഭാഗം ജനങ്ങൾ എന്ത് കൊണ്ട് പാവ്പെട്ടവരായി‌ എന്ന് പറയുന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടി
ലോകത്തെ No 1 Direct Selling കമ്പനിയെ ആണ് നിങ്ങള്ക് പരിചയപ്പെടുത്തിയത് 
NASA സീനിയർ സയന്റിസ്റ്റ് സതീഷ് റെഡ്ഡി amway ബിസിനസ് ചെയ്യുന്നു,IAS ഓഫിസർ ആയ Priyamvad അമേരിക്കയിലേ സിറ്റി  ബാങ്ക് വൈസ് പ്രസിഡന്റ് KULIN DESAI, മെക്കാനിക്കൽ എൻജിനിയറിങ് ഉള്ള GANESH SHENOY ഇങ്ങനെ പല മേഖലയിൽ സമൂഹത്തിലും വിദ്യാഭ്യാസത്തിലും ഉന്നതിയിൽ നിൽക്കുന്നവർ. ചെന്നയിൽ നിന്നുള്ള  Dr Sheshadri കോഴിക്കോട് നിന്നും  vargees AntonyEp Pillai ഇവരൊക്കെ പറയുന്നു ഇതാണ് നല്ലത് എന്ന്.
ഇത്‌ ഇന്ന് പ്ലസ് ടുവിന് പഠിക്കുന്ന ബുക്ക്
 MBA Bcom വിദ്യാർത്ഥികൾക്കും  ഇതേ പോലെ പഠിക്കാൻ ഉണ്ട് നമ്മൾ ഒരു പക്ഷെ വേണ്ട എന്ന് പറഞ്ഞാലും നമ്മുടെ മക്കൾ ഇതൊക്കെ പഠിച്ചിട്ടാണ് ഇനി വളരുക.
  ഒരു കാര്യം ചെയ്യാൻ നമ്മൾ ഇറങ്ങിയാൽ നമ്മുടെ ചുറ്റുമുള്ളവർ പരിഹസിക്കും എതിർക്കും  എല്ലാം ഉണ്ടാകും അതിൽ ചെറുതായി വളരുമ്പോ അനുകൂലിക്കും പിന്നെ അംഗീകരിക്കും...ഇത് ലോക തത്വമാണ്.
തിരിച്ചറിവില്ലാത്ത സാധാരണ ആളുകൾ പറയുന്നത് കേൾക്കണോ അതോ ജീവിതത്തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നവർ പറയുന്നത് സ്വീകരിക്കുമോ?


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

കാൽസ്യം കുറവ് പരിഹരിക്കാം