ഒരു ബിസിനസ് ആശയം താങ്കളുമായി ഷെയർ ചെയ്തോട്ടെ......


അത് ഒരുപക്ഷെ നമുക്കും നമ്മുടെ സുഹൃത്തുക്കൾക്കും ഉപകാരപ്പെട്ടേക്കാം.....

നമ്മൾ എത്രയോ കാലങ്ങളായി നമുക്ക് ആവശ്യമുള്ള സാധനങ്ങൾ കടകളിൽ നിന്നും വാങ്ങിക്കുന്നു. നമ്മൾ നടത്തുന്ന ‌പർചേസ് കൊണ്ട് കിട്ടുന്ന ലാഭംകൊണ്ട് കടക്കാരൻ മുതൽ കമ്പനി വരെയുള്ള ഇടനിലക്കാറും പരസ്യക്കാരും വളർന്നുകൊണ്ടേ ഇരിക്കുന്നു.ഇത്തരം ഉല്പങ്ങൾ എവിടെ ഉണ്ടാക്കുന്നു എന്നു പോലും നമ്മൾക് അറിയില്ല 
എന്നാൽ ഇനിമുതൽ ഈ ഇടനിലക്കാർക്ക് കൊടുക്കുന്ന പണം നമ്മൾക് തന്നെ തിരിച്ചു പിടിക്കാം മാത്രമല്ല മാർക്കറ്റിൽ കിട്ടുന്ന ഏതൊരു ഉത്പന്നത്തേക്കാൾ വളരെ വില കുറവിലും ഏറ്റവും കൂടിയ ഗുണമേന്മയോടും കുടി.

ഇതിനായി നിങ്ങൾ മുതൽ, മുടക്കേണ്ടതില്ല.
ഒരു ഷോപ്പ് തുടങ്ങേണ്ടതില്ല.
യാതൊരുവിധ റിസ്‌ക്കുകളും ഏറ്റെടുക്കേണ്ടതില്ല.
നഷ്ട്ട സാധ്യതകൾ തീരെയില്ല.ഇപ്പോൾ വാങ്ങിക്കുന്ന സ്ഥലം ഒന്ന് മാറ്റാൻ തയാറായാൽ മാത്രം മതി.

അങ്ങനെയൊരു ബിസിനസ്സ് ആശയമാണ് DIRECT SELLING'
നമ്മൾക് ആവശ്യമുള്ള നിത്യോപയോഗ ഉത്പന്നങ്ങൾ നമ്മൾ ഒരു കമ്പനിയിൽ നിന്നും നേരിട്ട് വാങ്ങിച്ചു ഉപയോഗിക്കുകയും നമ്മൾക് ഇഷ്ടപ്പെട്ടാൽ അതേ ഉല്പങ്ങളും സേവനങ്ങളും നമ്മുടെ അറിയുന്നവർക് പറഞ്ഞു കൊടുത്തു അവർക്ക് കുടി ഉപയോഗിക്കാൻ പഠിപ്പിക്കുന്ന രീതി ആണ് direct selling 
ഓരോ വർഷവും 15% വളർച്ച ഉള്ള ഈ ഒരു മേഖലയിൽ ഇനി ജോലി സദ്യതകളും മറ്റും കുടി വരികയാണ്. ഇന്ന് ഇന്ത്യാ ഗവർണമെന്റ് വളരെയധികം പ്രൊമോട്ട് ചെയ്യുന്ന തും cbse യൂണിവേഴ്‌സിറ്റി തലത്തിൽ പഠിപ്പിക്കുന്ന ഒരു വിഷയവും എടുത്തു പറയുന്ന ഒരു കമ്പനി ആയ amway india enterprises   
 കമ്പനിയുടെ ഡിസ്ട്രിബൂട്ടർ എന്ന നിലയിൽ നമുക്കു ചേർന്ന് കൊണ്ട് ഒരു ആരോഗ്യമുള്ള ജനതയെ കൊണ്ട് വരാനും സാമ്പത്തിക വളർച്ചയിൽ മുന്നിൽ എത്തിക്കാനും ഈ കമ്പനി പല വിധത്തിൽ സഹായങ്ങൾ നൽകുന്നു

amway കമ്പനി പ്രൊമോട്ട് ചെയ്യുന്ന എല്ലാ ഉത്പന്നങ്ങളും ആജീവനാന്ത (Lifetime) ഡിസ്‌കൗണ്ടിൽ ഡിസ്ട്രിബൂഷൻ പ്രൈസിൽ (DP) നമുക്കു സ്വന്തമാക്കാം. കാരണം നമ്മൾ ഇത്‌ വരെ സാധനങ്ങൾ വാങ്ങിയിരുന്നത് MRPക്കാണെങ്കിൽ ഇനി നമുക്ക്‌ 15%-20% വരെ ഡിസ്‌കൗണ്ട് ആസ്വദിക്കാം..* അതായത് നിങ്ങളുടെ monthly family budgetന്റെ  വലിയൊരു ശതമാനം ലാഭിക്കാം... 

amway കമ്പനിയിൽ നിന്നും നമുക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത് 100% satisfaction guarantee ഉള്ള ഉത്പന്നങ്ങളാണ്. ഇന്ന് ഓപ്പൺ മാർക്കറ്റിൽ നിന്നും വാങ്ങിക്കുന്ന ഏതെങ്കിലും ഉൽപ്പന്നത്തിന് നമുക്ക് moneyback അവകാശപ്പെടാൻ സാധിക്കുമോ ?? ആലോചിച്ചു നോക്കൂ... 

450ൽ അധികം പ്രൊഡക്ടുകൾ  സ്വന്തമായി ഉല്പാദിപ്പിക്കുന്ന(seed to product ) കമ്പനി.amway കമ്പനിയുടെ Distribution എടുത്താൽ ഈ ഉത്പന്നങ്ങളുടെ വിതരണാവകാശം നമുക്കും സ്വന്തമാക്കാം.... മെമ്പർഷിപ് തീർത്തും സൗജന്യമാണ്...

 ഡിസ്ട്രിബൂട്ടർ പ്രൈസിൽ (DP) നമുക്കു ലഭിക്കുന്ന പ്രൊഡക്ടുകൾ മറ്റുള്ളവർക്ക് വിൽക്കുക കുടി ചെയ്യുമ്പോൾ മറ്റേതൊരു കമ്പനിയിൽ നിന്നും ലഭിക്കുന്നതിനേക്കാളും റീറ്റെയ്ൽ ലാഭം ഉണ്ടാക്കാൻ പറ്റുന്നു(15%-20%). സാധനങ്ങൾ സ്റ്റോക്ക് വാങ്ങി  സൂക്ഷിക്കേണ്ട ആവശ്യമില്ല.. 

 മറ്റുള്ളവർക്ക് ഒരു വരുമാനമാർഗം കണ്ടെത്തിക്കൊടുത്തുകൊണ്ട്, ബിസിനസ്സ് ടേൺ ഓവർ  വർധിപ്പിക്കുന്നതിനും, ഒരുപാട് പേർക്ക്‌ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുന്നു. അതിലൂടെ നമുക്കും നമ്മുടെ ടീമിനും ബിസിനസ്സ് അഭിവൃദ്ധി ഉണ്ടാകുന്നു. Monthly  നടക്കുന്ന ബിസിനസ്സിന്റെ വോളിയം അനുസരിച്ചു 3% മുതൽ 21% വരെ സെയിൽസ്‌  കമ്മീഷനായി ലഭിക്കുന്നു. ഇവിടെ monthly target ഇല്ല.

 ലീഡർഷിപ്പ് ബോണസ് : ഏറ്റവും നന്നായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹമുള്ളവർ എപ്പോഴും leadership ഫോക്കസ് ചെയ്യും.. അപ്പോൾ നമ്മുടെ ടീമിൽ എല്ലാ മാസവും നടക്കുന്ന ബിസിനസ്സിനനുസരിച്ചു കമ്പനി 6% പെർഫോമൻസ് ബോണസ് ലഭിക്കുന്നു. നല്ലൊരു വരുമാനം എല്ലാ മാസവും തുടർന്ന് ലഭിക്കുകയും ചെയ്യും... 

 ഫോറിൻ ട്രിപ്പുകൾ -: amway കമ്പനി, കമ്പനിയുടെ ഡിസ്ട്രിബൂട്ടെഴ്സിന്  റിഫ്രഷ്‌മെന്റിനു വേണ്ടി പ്രോത്സാഹനമായി എല്ലാ വർഷവും കുടുംബസഹിതം  ഫോറിൻട്രിപ്പുകൾ കൊടുക്കുന്നു. അതിനു ടൈം പിരിയഡ് ഒന്നും ഇല്ല.  കമ്പനിയുടെ ബിസിനസ്സിന്റെ 3% ടൂർ പോകാൻ മാത്രമുള്ള ഫണ്ട് ആണ്.  ഇതിനായി  യാതൊരു വിധ ചിലവുകളും അതിനായി നമ്മൾ വഹിക്കേണ്ടതില്ല. എല്ലാം കമ്പനി അച്ചീവേഴ്സിന് സൗജന്യമായി നൽകുന്നു ( Free Food, Free Five Star Accommodation , Free Flight Ticket ).
FOUNDERS FUNDAMENTALS
1 FAMILY കുടുംബത്തോടൊപ്പം ഒരുമിച്ച് ബിസിനസ്സ് ചെയ്യാം 
2 FREEDOM സ്വാതന്ത്ര്യം തോടെ (ആരുടെയും കിഴില് നിൽക്കേണ്ടി വരില്ല) ബിസിനസ് ചെയ്യാം PART TIME ആയോ FULLTIME ആയോ തുടങ്ങാം
3 HOPE പ്രതീക്ഷകൾ,സ്വപ്നങ്ങൾ നിറവേറ്റാൻ അവസരം
4 REWARD എല്ലാ നേട്ടങ്ങളിലും അംഗീകാരം.
കൂടാതെ ഒരു വ്യക്തിയുടെ എല്ലാവിധത്തിലും മാറ്റം വരുത്താൻ ഉള്ള അവസരം

IDSA (Indian Direct Selling Association) എന്ന സംഘടനയുടെ ഫൗണ്ടഷൻ മെമ്പർ ആണ് AMWAY INDIA ENTERPRISES. കൂടാതെ ഇന്ത്യ ഗവണ്മേന്റിന്റെ അംഗീകാരവും  കേരള ഗവണ്മെന്റിന്റെ ഓർഡിനൻസുകൾ  പാലിച്ചുകൊണ്ടും  പ്രവർത്തിക്കുന്ന (25 വർഷം ഇന്ത്യയിലും ലോകരാജ്യത്തു 70 വർഷവും തികയാൻ പോകുന്നു) ലോകത്തെ തന്നെ No.1 ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് AMWAY CORPORATION 

AMWAY മെമ്പർ ആകുവാൻ യാതൊരുവിധ ഫീസുകളും ഇല്ല...!!

ഈ ഒരു ആശയം നല്ലതാണെന്ന് നിങ്ങൾക്ക് തോന്നുന്നെതെങ്കിൽ ഞങ്ങൾക്കൊപ്പം ചേർന്ന് ഇത് വിജയിപ്പിക്കാൻ നിങ്ങളെ ആത്മാർത്ഥമായി ക്ഷണിക്കുന്നു....

Direct Selling/Network Marketing ൽ കൂടി ഒരു അധിക വരുമാനം  ആഗ്രഹിക്കുന്നവർക് World No 1 direct selling കമ്പനി ആയ Amway corporation ൽ ജോയിൻ ചെയ്തു ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു ടീമിന്റെ കൂടെ വളരാം.

Wold best quality Products ഡിസ്കൗണ്ട് ൽ വാങ്ങി ഉപയോഗിക്കാൻ വേണ്ടി ആണെങ്കിലും നിങ്ങൾക് സ്വാഗതം
www.amway.in, www.brittindia.com

ഇന്ത്യയിൽ അറിയപ്പെടുന്ന ടീമിൻറെ കൂടെ നിൽക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
 

ഒരു കാര്യം ചെയ്യാൻ നമ്മൾ ഇറങ്ങിയാൽ നമ്മുടെ ചുറ്റുമുള്ളവർ പരിഹസിക്കും എതിർക്കും അതിൽ ചെറുതായി വളരുമ്പോ അനുകൂലിക്കും പിന്നെ അംഗീകരിക്കും...ആവർ നമ്മളെ കൂടെ നിക്കും ഇത് ലോക തത്ത്വമാണ്.
തിരിച്ചറിവില്ലാത്ത സാധാരണ ആളുകൾ പറയുന്നത് കേൾക്കണോ അതോ ജീവിതത്തിൽ വിജയം കൈവരിച്ചു കൊണ്ടിരിക്കുന്നവർ പറയുന്നത് സ്വീകരിക്കുമോ?
സംശയങ്ങൾ ഉണ്ടെങ്കിൽ എന്നോട് തന്നെ ചോദിക്കുക. എല്ലാ സംശയങ്ങളും തീർത്തിട്ട് ഒരു ബിസിനസ്സ് തുടങ്ങാൻ പറ്റില്ല. *എനിക്ക് ഈ ബിസിനസ്സ് ആവശ്യമുണ്ടോ?* എന്നതിന് ഉത്തരം ഉണ്ടെങ്കിൽ എങ്ങനെ എന്ന് ചിന്തിക്കേണ്ട. അതിന്ന് നിങ്ങളെ സഹായിക്കാൻ വലിയൊരു ടീം അടങ്ങുന്ന പുനർജനി എന്ന ഓർഗനൈസേഷൻ തന്നെ ഉണ്ട്.
താൽപര്യമുണ്ടെങ്കിൽ കൂടുതൽ അറിയാൻ ബിസിനസ്സ് പ്ലാൻ കാണുക

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എല്ല് തേയ്മാനം പ്രശ്നങ്ങൾക്ക് ഇനി പരിഹാരം… ഇനി മുട്ടു വേദന മാറ്റാം…

ഡയറക്ട് സെല്ലിംഗ് ഇൻഡസ്ട്രി

കാൽസ്യം കുറവ് പരിഹരിക്കാം