പോസ്റ്റുകള്‍

ഒക്‌ടോബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Amway India Brand ambassador

ഇമേജ്
കൊച്ചി : ആംവേ ഇന്ത്യ, അതിന്റെ ബ്രാന്‍ഡ് അംബാസിഡറായി അമിതാഭ് ബച്ചനെ പ്രഖ്യാപിച്ചു. പങ്കാളിത്തത്തിന്റെ ഭാഗമായി ആംവേ ബ്രാന്‍ഡിന്റെയും ന്യൂട്രിലൈറ്റ് ഉത്പന്നനിരയുടെ ഗുണങ്ങളും ജനങ്ങളിലെത്തിക്കാന്‍ അമിതാഭ് ബച്ചനു കഴിയുമെന്നു ആംവേ അറിയിച്ചു. കൂടുതല്‍ മെച്ചപ്പെട്ടതും ആരോഗ്യകരവുമായ ജീവിതം നയിക്കാന്‍ ജനങ്ങളെ സഹായിക്കുകയെന്ന ആംവേയുടെ ലക്ഷ്യം നേടാന്‍ ഈ കൂട്ടുകെട്ടിനു കഴിയും. 'സഹസ്രാബ്ദത്തിന്റെ താരമായ ശ്രീ അമിതാഭ് ബച്ചനെ ആംവേ കുടുംബത്തിലേയ്ക്ക് ഒത്തിരി അഭിമാനത്തോടെയും ആദരവോടെയും സ്വാഗതം ചെയ്യുന്നതില്‍ സന്തോഷിക്കുന്നുവെന്നു ആംവേ ഇന്ത്യ സി ഇ ഒ ശ്രീ അന്‍ഷു ബുദ്‌രാജ പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രായവിഭാഗങ്ങളിലുമുള്ള ജനങ്ങളില്‍ ഗുണകരമായ വലിയ സ്വാധീനം ഉള്ളയാളാണ് അമിതാഭ് ബച്ചന്‍. ലോകപ്രസിദ്ധി ആര്‍ജിച്ചിട്ടുള്ളയാളായിരുന്നിട്ടും അദ്ദേഹം പുലര്‍ത്തുന്ന എളിമയും പാരമ്ബര്യങ്ങളിലും മൂല്യങ്ങളിലുമുള്ള വിശ്വാസവും ആംവേയുടെ സംസ്‌കാരത്തിന്റെ തന്നെ പ്രതിഫലനങ്ങളാണെന്നും അന്‍ഷു ബുദ്‌രാജ പറഞ്ഞു. 'ആംവേയുമായി സഹകരിക്കുന്നത് ഒരു ബഹുമതിയായി കരുതുന്നുവെന്നു അമിതാഭ് ബച്ചന്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ...

അറിവിലൂടെ ആരോഗ്യം......

ഇമേജ്
ജനസംഖ്യയിൽ 60 ശതമാനവും ജീവിതശൈലി രോഗങ്ങൾ ആയി കഴിഞ്ഞെന്ന്  കണക്കുകൾ സൂചിപ്പിക്കുന്നു  അതിൽ പകുതി പേർക്കും അവർക്ക് അസുഖമാണെന്ന് അറിയുകപോലുമില്ലത്രേ  ഏതെങ്കിലും ഒരു ആശുപത്രിയിൽ ഏതെങ്കിലുമൊക്കെ ചെക്കപ്പ് ചെയ്യുമ്പോഴോ അല്ലെങ്കിൽ ഏതെങ്കിലും രോഗലക്ഷണം കാണുമ്പോഴോ മാത്രമേ നമ്മൾ അത് അറിയുകയുള്ളൂ.  ഇന്നു നാം നേരിടുന്ന 80 ശതമാനം രോഗങ്ങളും ജീവിതശൈലി രോഗങ്ങൾ ആണ് അഥവാ ശരീരത്തിൽ മർമ്മപ്രധാനമായ ഒന്നോ അതിലധികമോ ആന്തരാവയവങ്ങൾക്ക് നാശം സംഭവിക്കുന്ന രോഗങ്ങളാണ് (രോഗാണുക്കൾ വേറെയും) പക്ഷേ രോഗം എന്നു നമ്മൾ പറയുന്ന ഷുഗറും പ്രഷറും ഹാർട്ട് അറ്റാക്കും സന്ധിവേദനയും പൊണ്ണത്തടിയും ഒക്കെ രോഗലക്ഷണങ്ങൾ മാത്രമാണെന്ന് വിദഗ്ധർ പറയുന്നു  മാത്രമല്ല ഒന്നോ അതിലധികമോ ആന്തരാവയവങ്ങൾക്ക് ഭാഗികമായി നശിച്ചു അതിനുശേഷം മാത്രമേ നമ്മൾ അറിയുകയുള്ളൂ ഈ അവസ്ഥയിൽ രോഗത്തിൽ നിന്ന് ഒരു തിരിച്ചുപോക്ക് അസാധ്യമാവുകയും ചെയ്യുന്നു ഈയൊരു അവസ്ഥയിൽ മാത്രമേ നമ്മൾ ഒരു ഡോക്ടറുടെ അടുത്ത് എത്തുന്നുള്ളൂ അതുകൊണ്ടാണ് ആരോഗ്യ മേഖല ഇന്ന് ഇത്രയധികം പുരോഗമിച്ചിട്ടും നമ്മുടെ ഇടയിൽ ജീവിതശൈലി രോഗങ്ങളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നത്...

Femi Cool ആയുർവേദിക്ക് സാനിറ്ററി നാപ്കിൻ...

ഇമേജ്
*യഥാർത്ഥത്തിൽ നിങ്ങൾ ലാഭിക്കുക തന്നെയാണോ ചെയ്യുന്നത്..🤔❓* Buy now സാനിറ്ററി നാപ്കിനുകൾ വാങ്ങുമ്പോൾ പലരും കുറഞ്ഞ വിലക്ക് കൂടുതൽ പാഡുകൾ കിട്ടുന്നവയെയും ഒന്നെടുത്താൽ ഒന്ന് ഫ്രീ കിട്ടുന്നതിനെയും ആശ്രയിക്കുന്നത് അവ ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് മാത്രമാണ്..💯 നമ്മുടെ ലാഭം നോക്കൽ പ്രിയപെട്ടവർക്ക് സമ്മാനിക്കുന്നത് ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളെയാണെങ്കിലോ❓ ⚠️ നിങ്ങൾക്കറിയുമോ,  ഗുണനിലവാരമില്ലാത്ത സാനിറ്ററി പാഡുകൾ ക്യാൻസറിനു വരെ കാരണമാകാം എന്നു പഠനങ്ങൾ.😳 കൂടാതെ പ്ലാസ്റ്റിക്, ജെല്ലി ടൈപ്പ് പാഡുകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വേറെയും..😟 *🗣️ഇവിടെയാണ് 'Femi cool' സാനിറ്ററി* *നാപ്കിന്റെ പ്രസക്തിയും, ഉപയോഗിച്ചവർ എന്തുകൊണ്ട് 'Femi cool' തന്നെ ഉപയോഗിക്കണമെന്ന് മറ്റുള്ളവരോട് പറയുന്നതിനുള്ള കാരണവും..* *🍃Femi cool ആയുർവേദിക്ക് സാനിറ്ററി നാപ്കിൻ...*  👉🏻ആർത്തവ വേദനകളെ ലഘൂകരിക്കുന്നു. 👉🏻ദുർഗന്ധത്തെ ഇല്ലാതാക്കുന്നു. 👉🏻ഗർഭാശയത്തെ ബലപ്പെടുത്തുന്നു. 👉🏻pH നിലനിർത്താൻ സഹായിക്കുന്നു. 👉🏻ചൊറിച്ചിലിനെ തടയുന്നു....

വൈറ്റമിന്‍ സി

ഇമേജ്
വൈറ്റമിന്‍ സി യുടെ കുറവ് പലവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗ സാദ്ധ്യതകള്‍, പ്രതിരോധശേഷി നഷ്ടപ്പെടല്‍, ഓര്‍മ്മക്കുറവ് തുടങ്ങിയവയെല്ലാം ഉണ്ടാകാനുള്ള സാദ്ധ്യത ഇത് ഉയര്‍ത്തുന്നു. വൈറ്റമിന്‍ സിയുടെ കുറവുമൂലം ഉണ്ടാകുന്ന സുപ്രധാന രോഗമാണ് സ്കര്‍വി. അമിതമായ ക്ഷീണം, മോണകളില്‍ കാണപ്പെടുന്ന രക്തസ്രാവം, പല്ലിന്റെ ബലം കുറയുക, മുടി കൊഴിയുക, വിശപ്പു കുറയല്‍, സന്ധിവേദന, ചര്‍മത്തിലെ ചുണങ്ങ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. നീണ്ടുനില്‍ക്കുന്ന വൈറ്റമിന്‍ സി യുടെ ലഭ്യത കുറവ് തൈറോയ്ഡ് ഗ്രന്ഥികളില്‍ നിന്ന് അധികമായി ഹോര്‍മോണുകള്‍ സ്രവിക്കുന്നതിലേക്ക് നയിക്കുകയും ഇത് ഹൈപ്പര്‍തൈറോയിഡിസം എന്ന രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ചുവന്ന രക്താണുക്കളുടെ എണ്ണം കുറയ്ക്കാന്‍ വൈറ്റമിന്‍ സി യുടെ കുറവ് കാരണമാകും. അനീമിയ പോലുള്ള രോഗങ്ങള്‍ തടയാന്‍ അത്യന്താപേക്ഷിതമാണ് വൈറ്റമിന്‍ സി. വൈറ്റമിന്‍ സി യുടെ കുറവ് മോണയില്‍ രക്തസ്രാവവും മോണ രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. കൂടാതെ ചര്‍‌മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കും വൈറ്റമിന്‍ സി അത്യാവശമാണ്. ഇതിനുള്ള പരിഹാരം ആണ് നുട്ട്രിലൈറ്റ് വിറ്റാമിൻ സി ചെറി പ്ലസ...