മുന്തിരി ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ്
വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും.ആരോഗ്യസംരക്ഷണത്തിന് ഏറ്റവും നല്ല പഴങ്ങളിലൊന്നാണ് മുന്തിരി.
വിറ്റാമിനുകളാല്‍ സമൃദ്ധമായ മുന്തിരിയിലെ പോളിഫിനോളിന്റെ അംശം വിഷാദ രോഗത്തെ തടയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.മുതിര്‍ന്നവരിലുണ്ടാകുന്ന ടൈപ്പ്-II പ്രമേഹം തടയാന്‍ മുന്തിരിയുള്‍പ്പെടെ ചില പഴങ്ങള്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി ദിവസേന കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം കുറയ്ക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും. മുന്തിരിയിലെ ക്യുവര്സെറ്റിന് എന്ന ഘടകത്തിന് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയും. ഈ ഘടകത്തിന് കാന്‍സറിനേയും പ്രതിരോധിക്കാന്‍ സാധിക്കും.മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയും.മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം,പാന്‍ക്രിയാസ്,വായ,പ്രോസ്റ്റ്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.വിഷാദം എന്ന രോഗം ഇന്ന് നിരവധിപ്പേരില്‍ കണ്ടുവരുന്നു.
ഇന്ത്യയില്‍ വിഷാദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ആത്മഹത്യ വര്‍ദ്ധിക്കുന്നതിന് കാരണവും വിഷാദരോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ്.സദാ ദു:ഖഭാവം, ഇഷ്ടപ്പെട്ടിരിക്കുന്ന കാര്യങ്ങളില്‍ പോലും താല്പര്യമില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് വിഷാദ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം തന്നെ വിശപ്പില്ലായ്മ, ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടല്‍, കുറ്റബോധം, ആത്മനിന്ദ തുടങ്ങിയവയും ഉണ്ടാവാറുണ്ട്.വിഷാദ രോഗത്തിന് പലരും ചികിത്സ തേടാറുമുണ്ട്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ മനസ്സിനെ പോസിറ്റീവ് ആക്കും. മുന്തിരി കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്കാന് സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ജേണല്‍ നെച്ചര്‍ കമ്മ്യൂണിക്കേഷന്റെ ഓണ്‍ലൈന്‍ സൈറ്റിലാണ് പഠനത്തിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ ഇത് സഹായിക്കും. വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും
ന്യൂട്രിലൈറ്റ് സാന്ദ്രീകൃത പഴങ്ങളും പച്ചക്കറികളും സമീകൃതാഹാരത്തോടൊപ്പം സാന്ദ്രീകൃത രൂപത്തിൽ ആരോഗ്യകരമായ ഫൈറ്റോ ന്യൂട്രിയന്റുകളോടൊപ്പം ഭക്ഷണക്രമം നൽകുന്നതിനുള്ള സൗകര്യപ്രദമായ മാർഗം നൽകുന്നു.
ഫൈറ്റോ ന്യൂട്രിയന്റുകൾ (ഫൈറ്റോ = സസ്യങ്ങൾ, പോഷകം = പോഷകാഹാരം) എന്നാൽ സസ്യങ്ങളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരം എന്നാണ് അർത്ഥമാക്കുന്നത്. സസ്യങ്ങളുടെ ഈ ജൈവ ഘടകങ്ങൾ സസ്യങ്ങളെ സംരക്ഷിക്കുന്നതിനും മനുഷ്യന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിന് നല്ലതാണ്. യുഎസ്ഡിഎ 2005 അനുസരിച്ച്, ആവശ്യത്തിന് ഫൈറ്റോ ന്യൂട്രിയന്റുകൾ ലഭിക്കുന്നതിന് ഒരാൾ പ്രതിദിനം വർണ്ണാഭമായതും വൈവിധ്യമാർന്നതുമായ പഴങ്ങളും പച്ചക്കറികളും കുറഞ്ഞത് 9 സെർവിംഗ്സ് കഴിക്കണം.
കോശങ്ങളെയും ശരീരത്തിന്റെ സാധാരണ പ്രവർത്തനത്തെയും സന്തുലിതമാക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ പ്രയോജനപ്രദമാണെന്ന് പഠിക്കുന്നു. വൈവിധ്യമാർന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ ശക്തമായ ആന്റിഓക്സിഡന്റുകളാണ്, മാത്രമല്ല ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കാനും മറ്റ് നിരവധി ആരോഗ്യ ആനുകൂല്യങ്ങൾ നൽകാനും ഇത് സഹായിക്കും.
കൃഷി, വിളവെടുപ്പ്, സംഭരിക്കൽ, ഷിപ്പിംഗ്, സംസ്കരണം, പാചകം തുടങ്ങിയ കാരണങ്ങളാൽ ഫൈറ്റോ ന്യൂട്രിയന്റുകൾ എളുപ്പത്തിൽ നശിപ്പിക്കപ്പെടുന്നു, ഇത് നമ്മുടെ ഭക്ഷണത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകളുടെ നഷ്ടത്തിലേക്ക് നയിക്കുന്നു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ